Thu Jul 24, 2025 9:29 PM 1ST
Location
Sign In
01 May 2025 11:20 IST
Share News :
മുക്കം:തനിമ കലാസാഹിത്യവേദി മുക്കം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മുക്കം എസ് കെ പാർക്കിൽ സമാദരവും സംഗീത വിരുന്നും സംഘടിപ്പിച്ചു.കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവ് മുക്കം സലീമിനാണ് മുക്കത്തിൻ്റെ ആദരവ് നൽകിയത്.പ്രശസ്ത ഗാനരചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ്ദാമോദരൻ കോഴഞ്ചേരി അധ്യക്ഷത വഹിച്ചു.സെക്രട്ടറി അമീൻ ജൗഹർ സ്വാഗതവും എസ് കമറുദ്ദീൻ നന്ദിയും പറഞ്ഞു.
മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺഅഡ്വ. ചാന്ദ്നി വിനോദ്, തനിമ സംസ്ഥാന വൈസ് പ്രസിഡന്റ്
പി ടി കുഞ്ഞാലി,എ വി സുധാകരൻ,എ പി മുരളീധരൻ,സി ഫസൽ ബാബു ,അലി അക്ബർ, ലൈലാബി മുസ്തഫ എന്നിവർ സംസാരിച്ചു..സലാഹുദ്ദീൻ മണ്ണാർക്കാട്, ബേബി സുമതി,മുനീബ് എം ടി ,സുഹൈൽ ചെറുവാടി,സൈഫു റഷീദ്, ഷിനോദ് ഉദ്യാനം, ശശി കല്ലട ഗാനമാപലിച്ചു..
ചിത്രം: കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവ് മുക്കം സലീമിന് തനിമ മുക്കം ചാപ്റ്ററിൻ്റെ ഉപഹാരം തനിമ കലാ -സാഹിത്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് പിടി കുഞ്ഞാലി ചേന്ദമംഗല്ലൂർ നൽകുന്നു.
Follow us on :
Tags:
More in Related News
Please select your location.