Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടത്തുരുത്തി ഗ്രാമപഞ്ചായത്തിൽ കേരളോത്സവം 2025 സംഘടിപ്പിക്കുന്നു.

08 Oct 2025 21:46 IST

SUNITHA MEGAS

Share News :

കടത്തുരുത്തി: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ കടത്തുരുത്തി ഗ്രാമപഞ്ചായത്തിൽ കേരളോത്സവം 2025 സംഘടിപ്പിക്കുന്നു. കലാ-കായിക മത്സരങ്ങളോടെയാണ് കേരളോത്സവം അരങ്ങേറുക.കായിക മത്സരങ്ങളിൽ ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, അത്‌ലറ്റിക്, ബാഡ്മിന്റൺ എന്നിവ ഉൾപ്പെടുന്നു. കൂടാതെ കലാമത്സരങ്ങളും, രചന മത്സരങ്ങളും ഉണ്ടാകും.

മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://keralotsavam.com എന്ന വെബ്സൈറ്റ് മുഖേന പഞ്ചായത്തിൽ നേരിട്ടോ 08-10-2025, വൈകുന്നേരം 5.00 മണിക്ക് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് സെക്രട്ടറി അറിയിച്ചു.

Follow us on :

More in Related News