Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനത്ത മഴ: വിവിധ ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

31 Jul 2026 07:23 IST

NewsDelivery

Share News :

കാസർഗോഡ്: എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. സർവകലാശാല/പൊതു പരീക്ഷകൾക്ക് മാറ്റമില്ല.


എറണാകുളം: പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി.


വയനാട്: എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. റെസിഡൻഷ്യൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി ബാധകമല്ല.


കോഴിക്കോട്: വടകര, താമരശ്ശേരി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. ഓൺലൈൻ ക്ലാസുകൾക്ക് അവധി ബാധകമല്ല.


ഓറഞ്ച് അലർട്ടിന്റെയും ശക്തമായ മഴയുടെയും പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടങ്ങളുടെ തീരുമാനം.


Enlight News

Follow us on :

More in Related News