Fri May 30, 2025 10:59 PM 1ST
Location
Sign In
12 Nov 2024 20:55 IST
Share News :
കടുത്തുരുത്തി :കടുത്തുരുത്തി കുടുംബാരോഗ്യത്തിൻ്റെയും തലയോലപറമ്പ് സി.എച്ച് സിയുടെയും നേതൃുത്വത്തിൽ ത്വക്ക് രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി വി സുനിൽ
ഉത്ഘാടനം ചെയ്തു ക്യാമ്പിൽ പങ്കെടുത്തവരെ ത്വക്ക് രോഗവിദഗ്ദ ഡോ രേഖ പരിശോധിച്ചു ആവശ്യമായ മരുന്നുകൾ നല്കി. കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ജിൻസി എലിസബത്ത്, ശ്രീമതി ശാന്തമ്മ രമേശൻ, എച്ച്.ഐ.മിനി മോൾ മാത്യു എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.