Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2025 18:47 IST
Share News :
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥപിച്ചു.ജെബി മേത്തർ എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ്
അനായാത്ത് അമ്പലത്തിന് സമീപം
മിനി ലോ മാസ്റ്റ്ലൈറ്റ് സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ കെ കൃഷ്ണദാസൻ , സ്ഥിരം സമിതി അധ്യക്ഷൻ മാരായ സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, വിവിധ കക്ഷി നേതാക്കളായ എം ടി അഷ്റഫ്, സമാൻ ചാലൂളി, അബ്ദുസമദ് ആനയാംകുന്ന്, സാദിഖ് കുറ്റി പറമ്പ്, ഇ പി ഉണ്ണികൃഷ്ണൻ, എംപി ഫൈസൽ, നിഷാദ് വീച്ചി,കുട്ടി പാർവതി, ജയൻ പെരിങ്ങംപുറത്ത്, ദേവാനന്ദൻ കൃഷ്ണത്ത്, അസൈൻ മോഴിക്കൽ,സി സി ഷഹർബാൻ,ഒ രവീന്ദ്രൻ, കെ അഭിജിത്ത്, വാസുദേവൻ കുന്നുമ്മൽ എന്നിവർ സംബന്ധിച്ചു
Follow us on :
Tags:
More in Related News
Please select your location.