Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2026 19:10 IST
Share News :
കേരള സ്റ്റേറ്റ് വഖ്ഫ് ബോർഡിന് കീഴിൽ എക്സിക്യൂട്ടീവ് ഓഫീസർ, ഇന്ററിം മുതവല്ലി, അഡ്മിനിസ്ട്രേറ്റർ, റിട്ടേണിംഗ് ഓഫീസർ തസ്തികകളിൽ സേവനമനുഷ്ഠിക്കാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
മഹല്ല് ഭരണ രംഗത്ത് പ്രവർത്തനപരിചയമുള്ള പൊതുപ്രവർത്തകർക്കും സേവനതൽപ്പരരായവർക്കും അപേക്ഷിക്കാം.
താല്പര്യമുള്ളവർ ബയോഡാറ്റ കൊച്ചിയിലുള്ള വഖ്ഫ് ബോർഡ് ഓഫീസിൽ മെയ് 30 ന് മുൻപായി സമർപ്പിക്കേണ്ടതാണ്.
▪️ ഒഴിവുകൾ: എക്സിക്യൂട്ടീവ് ഓഫീസർ, ഇന്ററിം മുതവല്ലി, അഡ്മിനിസ്ട്രേറ്റർ, റിട്ടേണിംഗ് ഓഫീസർ
▪️ യോഗ്യത: മഹല്ല് ഭരണ രംഗത്ത് പരിചയമുള്ളവർ / പൊതുപ്രവർത്തകർ
▪️ അപേക്ഷിക്കേണ്ട രീതി: ബയോഡാറ്റ സഹിതം അപേക്ഷ അയക്കുക
▪️ വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖ്ഫ് ബോർഡ്, വി.ഐ.പി.റോഡ്, കലൂർ, കൊച്ചി - 17
▪️ ഫോൺ നമ്പർ: 0484-2101485
▪️ അവസാന തീയതി: 30 മെയ് 2026
▪️ വെബ്സൈറ്റ്:
http://keralastatewaqfboard.in
Follow us on :
More in Related News
Please select your location.