Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jan 2026 20:33 IST
Share News :
വൈക്കം: ഉദയനാപുരം നാനാടം കുറ്റുവേലിൽ ഐസക്ക് ചാക്കോ ( 77). നിര്യാതനായി. ഭാര്യ - മേരിക്കുട്ടി. മക്കൾ - ദിവ്യ ഐസക്ക്, ഷൈനി ഐസക്ക്, ജെറിൻ ഐസക്ക് ( ഗുജറാത്ത്). പരേതൻ കോൺഗ്രസ്സ് ഉദയനാപുരം മണ്ഡലം വൈസ് പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ്സ് വൈക്കം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, ഉദയനാപുരം പഞ്ചായത്ത് ആസൂത്രണ സമതിയംഗം, കലാ സാംസ്ക്കാരിക രംഗം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്കാരം നാളെ (ജനുവരി 6) ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 ന് മറവൻതുരുത്ത് സി എസ് ഐ പള്ളിയിൽ നടക്കും.
Follow us on :
Tags:
More in Related News
Please select your location.