Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2025 21:04 IST
Share News :
കടുത്തുരുത്തി: കുറുപ്പന്തറ-ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ്-24 (ചർച്ച് ഗേറ്റ്) അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി ഒക്ടോബർ 28 രാവിലെ എട്ടു മുതൽ നവംബർ നാലിന് വൈകുന്നേരം ആറുവരെ അടച്ചിടും. വാഹനങ്ങൾ റെയിൽവേ ഗേറ്റ് നമ്പർ 22, 23 വഴി തിരിഞ്ഞുപോകണം.
Follow us on :
Tags:
More in Related News
Please select your location.