Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2025 18:36 IST
Share News :
കടുത്തുരുത്തി: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കടുത്തുരുത്തി യൂണിറ്റിന്റെ 14 -മത് വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു
വിമുക്തഭട ഭവനിൽ വച്ച് ഒൿടോബർ രണ്ടിന് രാവിലെ ഒമ്പതിന് യൂണിറ്റ് പ്രസിഡന്റ് പതാക ഉയർത്തി. തുടർന്ന് പത്തിന് പൊതുസമ്മേളനത്തിൽ കെ എസ് ഇ എസ് എൽ കടുത്തുരുത്തി യൂണിറ്റ് പ്രസിഡന്റ് സാബു ജോസഫിന്റെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ പ്രസിഡന്റ് വി ടി ചാക്കോ ഉദ്ഘാടനം നിർവഹിച്ചു.കോട്ടയം ജില്ലാ രക്ഷാധികാരി
ബ്രേഗേഡിയർ എംഡി ചാക്കോ മുഖ്യപ്രഭാഷണം നടത്തി.... മാത്യു ഫിലിപ്പ് സ്വാഗതവും റ്റി വി വർക്കി റിപ്പോർട്ടും കണക്കും വായിച്ച് അവതരിപ്പിച്ചു.കോട്ടയം ജില്ലാ സെക്രട്ടറി ശ്രീ N Jനോബർട്ട് ഗാന്ധിദിന സന്ദേശവും നൽകി.
യോഗത്തിൽ അന്നമ്മ സിറിയക്ക്, സുധാകരൻ എഎൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ടോമി നിരപ്പേൽ, ലളിത എൻ നായർ, തോമസ് മാത്യു എം, കെ ഡി സോമൻ,വിഎസ് ജോസഫ്,
ജോളി ജോസഫ്,സണ്ണി ടീ ജെ ജോർജ് ടിപി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.... കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നടന്നു. തുടർന്ന് ഇന്ത്യ..പാക്ക് യുദ്ധത്തിൽ പങ്കെടുത്ത വിമുക്തഭടന്മാരെ ആദരിച്ചു..... നൂറുകണക്കിന് വിമുക്തഭടന്മാരും അവരുടെ കുടുംബാംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.....
Follow us on :
Tags:
More in Related News
Please select your location.