Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2026 20:27 IST
Share News :
കടുത്തുരുത്തി: കടുത്തുരുത്തി മണ്ഡലത്തിലെ ലോക പരിസ്ഥിതി ദിന ആഘോഷങ്ങൾ ബഹുമാനപ്പെട്ട ജലഗതാഗത ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് മോൻസ് ജോസഫ് മുട്ടുചിറ ബോയ്സ് ഹൈസ്കൂളിൽ വൃക്ഷത്തൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി തങ്കമ്മ വർഗീസ് അധ്യക്ഷത വഹിച്ച ഈ യോഗത്തിൽ ബ്ലോക്ക് മെമ്പർമാർ ഗ്രാമപഞ്ചായത്ത് മെമ്പർമാർ കൃഷി ഡയറക്ടർ കൃഷി ഓഫീസർമാർ സ്കൂൾ അധ്യാപകർ കുട്ടികൾ എന്നിവർ പങ്കെടുത്തു
Follow us on :
Tags:
Please select your location.