Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഥാകൃത്ത് എം.കെ. ഹസ്സൻ കോയയുടെ താമരക്കുരുവികൾ കഥാ പുസ്തകം പ്രകാശനം ചെയ്തു.

24 Jun 2025 12:16 IST

UNNICHEKKU .M

Share News :



മുക്കം:എം.എ.എം.ഒ. കോളേജ് മുൻ ജീവനക്കാരനും കഥാകൃത്തുമായ എം.കെ ഹസ്സൻകോയയുടെ " താമരക്കുരുവികൾ " എന്ന കഥാപുസ്തകം മുക്കം മുസ്ലിം ഓർഫനേജ് പ്രസിഡണ്ട് വി. മരക്കാർ മാസ്റ്റർ യുവകവയ്ത്രി നസീബാബഷീറിന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. മുക്കംഓർഫനേജ് കേമ്പസിൽ നടന്ന ചടങ്ങിൽ പ്രധാനധ്യാപിക എം. ശബീന അധ്യക്ഷത വഹിച്ചു. നസീബാബഷീർ, കെ. സുലൈഖ. ഫാത്തിമ ശൈഖ,പി. ഗസ്സിൽ സഫ്റി, ഹർഷൽ മുഹമ്മത് കോയ ഹുദവി, ടി പ്രവീണ ' തുടങ്ങിയവർ സംസാരിച്ചു. ടി. റിയാസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. എം.കെ. ഹസ്സൻകോയ മറുപടി പ്രസംഗം നടത്തി.

പടം: കഥാകൃത്ത് എം.കെ. ഹസ്സൻകോയയുടെ താമരക്കുരുവികൾ പുസ്തകം യുവകവയ്ത്രി നസീബബഷീറിന് പുസ്തകം നൽകി കൊണ്ട് വി. മരക്കാർ മാസ്റ്റർ പ്രകാശനം ചെയ്തു.

Follow us on :

More in Related News