Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂത്ത് ഫ്രണ്ട് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം നടത്തി

06 Aug 2026 17:18 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: യൂത്ത് ഫ്രണ്ട് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽMLA Help Desk ൻ്റെ ഭാഗമായി കടുത്തുരുത്തി Govt VHSS ൽ പ്രവർത്തിക്കുന്ന വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാംപിൽ 21 ഓളം കുടുംബങ്ങൾക്ക് തിരികെ വീടുകളിൽ എത്തുബോൾ ഭക്ഷണം മറ്റ് അവശ്യവസ്തുക്കൾ എന്നിവയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുവാൻ കിറ്റ് വിതരണം നടത്തി.യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡൻ്റ് ശ്രീ ജോസ്മോൻ മാളിയേക്കൽ,ജോണി കണിവേലിൽ,സാജു മാഞ്ഞാലിൽ,തോംസൺ പുതുകുളങ്ങര,ബിബിൻ പാറാവേലിൽ,സനോജ് ഞീഴൂർ,ജോസ്‌മോൻ മരങ്ങാട്ടുപ്പള്ളി,ഷാജു സെബാസ്റ്റ്യൻ,അനീഷ് വാക്കാട്,ജോർജ് ഷാജി,സുരേഷ് ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.





Follow us on :

More in Related News