Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2025 13:55 IST
Share News :
കോട്ടയം: കോട്ടയം പേരൂർ തച്ചനയിൽ സിനിമാ താരം വി. ഡി. രാജപ്പന്റെ ഭാര്യ സുലോചന.ടി (69) അന്തരിച്ചു. കോട്ടയം ജനറൽ ആശുപത്രി മുൻ ഹെഡ് നഴ്സ് ആയിരുന്നു. സംസ്ക്കാരം 14ന് വൈകുന്നേരം അഞ്ചിന് പേരൂരുള്ള വീട്ടുവളപ്പിൽ. മക്കൾ: രാജേഷ്. ആർ (ക്ലറിക്കൽ അസിസ്റ്റന്റ്, എം.ജി. യൂണിവേഴ്സിറ്റി, കോട്ടയം), രാജീവ്. ആർ (മാക്സ് ഹോസ്‌പിറ്റൽ, ഡൽഹി). മരുമക്കൾ: മഞ്ജുഷ, വി. രാജു, അനുമോൾ. ആർ (എഐഎംഎസ് ഹോസ്പിറ്റൽ, ഡൽഹി).
Follow us on :
Tags:
More in Related News
Please select your location.