Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ; തലയോലപ്പറമ്പ് സ്വദേശിനിയായ ബി. നിഖിതയ്ക്ക് 99% മാർകൊടുകൂടി എ വൺ ഗ്രേഡ്.

14 May 2025 21:05 IST

santhosh sharma.v

Share News :


വൈക്കം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ തലയോലപ്പറമ്പ് സ്വദേശി ബി. നിഖിതയ്ക്ക് 99% മാർകൊടുകൂടി എവൺ ഗ്രേഡ്. തലയോലപ്പറമ്പ് കുറുന്തയിൽ കെ.വി ബിനുരാജ് , പി.അനിത ദമ്പതികളുടെ മകളും കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ വിദ്യാർഥിനിയാണ് നിഖിത.


 

Follow us on :

More in Related News