Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2025 00:00 IST
Share News :
കോട്ടയം: കോട്ടയം നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥികളായി. വാർഡ് 1 ഗാന്ധിനഗർ: ലതാകുമാരി(ലത ടീച്ചർ, സിപിഐ എം), 2. സംക്രാന്തി: ആർ ബിന്ദു (ബിന്ദു ശിവൻ, സിപിഐ), 3 പാറമ്പുഴ: ജോജി കുറത്തിയാടൻ(കേരള കോൺഗ്രസ് എം), 4 പള്ളിപ്പുറം: എം ഇ റെജിമോൻ(സിപിഐ എം), 5 നട്ടാശേരി: എം കെ പത്മകുമാരി(സിപിഐ എം), 6 പുത്തേട്ട്: രാജ്‌മോഹൻ നായർ(സിപിഐ എം), 7 കുമാരനല്ലൂർ: രാജേഷ് ഗോപാലൻനായർ (കണ്ണൻ കുട്ടൻ, സിപിഐ എം), 8 എസ് എച്ച് മൗണ്ട്: ജൂബി ദീപു(കേരള കോൺഗ്രസ് എം), 9 പുല്ലരിക്കുന്ന്: ടി ജി പ്രസന്നൻ(സിപിഐ എം), 10 മള്ളൂശേരി: ടി കെ മഞ്‌ജു(സിപിഐ എം), 11 നാഗമ്പടം നോർത്ത്: ടി എം സുരേഷ് (സിപിഐ എം), 12 നാഗമ്പടം സൗത്ത്: വർഗീസ് കെ മാത്യു(സിപിഐ), 13 മുള്ളൻകുഴി: അനു മൈക്കിൾ(സിപിഐ എം), 14 മൗണ്ട് കാർമ്മൽ: ഹൈമ മറിയ പത്രോസ്(സിപിഐ എം), 15 കഞ്ഞിക്കുഴി: നിമ്മി ടി നിർമ്മല ഇട്ടി(സിപിഐ എം), 16 ദേവലോകം: സുമിന റേച്ചൽ എബ്രഹാം(സിപിഐ), 17 മുട്ടമ്പലം: നീനു ശാന്താറാം(സിപിഐ എം), 18 കലക്ടറേറ്റ്: ബീന സുരേഷ്(സിപിഐ എം),19 ഇൗരയിൽകടവ്: ടി ശശികുമാർ(സിപിഐ എം), 20 കത്തീഡ്രൽ: പി എ അബ്ദുൾ സലീം (സിപിഐ എം), 21 കോടിമത: നിമ്മി വിഷ്‌ണു(സിപിഐ എം), 22 ടിസിഎൽ: പി എസ് രൂപേഷ്(സിപിഐ എം), 23 മുപ്പായിക്കാട്: അഡ്വ. ഷീജ അനിൽ(സിപിഐ എം), 24 മൂലവട്ടം: ലയ പ്രശാന്ത്(സിപിഐ എം), 25 കാക്കൂർ മുത്തൻമാലി: എബി കുന്നേപ്പറമ്പിൽ(സ-ിപിഐ), 26 ചെട്ടിക്കുന്ന്: ദീപമോൾ(സിപിഐ എം), 27 പവർഹൗസ്: അഭിലാഷ് മോഹൻ(സിപിഐ എം), 28 പന്നിമറ്റം: കെ കെ വിജയൻ(സിപിഐ), 29 ചിങ്ങവനം: റീന ജയിംസ്(റീന ടീച്ചർ, കേരള കോൺഗ്രസ് എം), 30 പാലമൂട്: ജോസ് പള്ളിക്കുന്നേൽ(കേരള കോൺഗ്രസ് എം), 31 പുത്തൻതോട്: സുകന്യ സന്തോഷ്(സിപിഐ), 32 മാവിളങ്ങ്: പി കെ ജലജാമണി(സിപിഐ എം), 33 പള്ളം: എൻ ബി ബിനു(സിപിഐ എം), 34 കണ്ണാടിക്കടവ്: പി എൻ സരസമ്മാൾ(സിപിഐ എം), 35 മറിയപ്പള്ളി: സന്തോഷ് കുറ്റിവേലി(സിപിഐ എം), 36 തുറമുഖം: സനൽ തമ്പി(സിപിഐ എം), 37 കാഞ്ഞിരം: എം കെ പ്രഭാകരൻ(സിപിഐ എം), 38 പാണംപടി: ജിഷ ജോഷി(സിപിഐ എം), 39 ഇല്ലിക്കൽ: പി എച്ച് സലീം(സിപിഐ എം), 40 പുളിനാക്കൽ: കൃഷ്‌ണേന്ദു പ്രകാശ്(സിപിഐ എം), 41 പള്ളിക്കോണം: സി എൻ സത്യനേശൻ(സിപിഐ എം), 42 താഴത്തങ്ങാടി: സുനിൽ എബ്രഹാം(കേരള കോൺഗ്രസ് സ്‌കറിയ തോമസ്), 43 പുത്തനങ്ങാടി: പി എസ് സച്ചിതാനന്ദ നായിക്(സിപിഐ എം), 44 തിരുവാതുക്കൽ: ജിയ ജോൺ(സിപിഐ എം), 45 16ൽ ചിറ: നീതു ബാബു(സിപിഐ എം), 46 കാരാപ്പുഴ: ബിന്ദു കൊട്ടാരത്തിൽ(സിപിഐ), 47 മിനി സിവിൽ സ്‌റ്റേഷൻ: ബിന്ദു ശശി(ജനതാദൾ എസ്), 48 തിരുനക്കര: ലതിക സുഭാഷ്(എൻസിപി), 49 പഴയ സെമിനാരി: ജേക്കബ് സി നൈനാൻ (സിപിഐ എം), 50 വാരിശേരി: തുളസി കെ മേനോൻ(സിപിഐ എം), 51 തൂത്തൂട്ടി: ബി അമ്പിളി(സിപിഐ എം), 52 അമ്പലം: എ രാജലക്ഷ്‌മി(സിപിഐ എം), 53 ഗാന്ധിനഗർ സൗത്ത്: പി പി ചന്ദ്രകുമാർ (സിപിഐ).
Follow us on :
Tags:
More in Related News
Please select your location.