Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മധ്യവയസ്കൻ കനാലിൽ വീണ് മരിച്ചു.

07 Mar 2026 18:49 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: മധ്യവയസ്കൻ കനാലിൽ വീണ് മരിച്ചു. കാരിക്കോട് തട്ടാറു കുന്നേൽ വിജയൻ(63) നാണ്.വീടിനു സമീപത്തുള്ള കാരിക്കോട് എം.വി.ഐ.പി. ഉപ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വൈകി വീട്ടിലെത്താത്തതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച രാത്രി 11.30 ഓടെ കനാലിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ കടുത്തുരുത്തി ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും അവർ എത്തി മൃതദേഹം പുറത്തെത്തിക്കുകയും ആയിരുന്നു. വീട്ടിലേക്ക് പോകും വഴി

കാൽവഴുതി വീണതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു.സംസ്കാരം നടത്തി. ഭാര്യ:ഭാരതി.മക്കൾ:ബിൽജിത്ത് അഭിജിത്ത്.മരുമക്കൾ:ഷീജമോൾ, അഖില.

Follow us on :

More in Related News