Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2025 12:15 IST
Share News :
കോട്ടയം: സജികുമാർ പോത്തൻകോട് (49) അന്തരിച്ചു. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ അനൗൺസറും തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ കൃഷിദർശൻ അവതാരകനുമായിരുന്നു സജികുമാർ പോത്തൻകോട്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചലച്ചിത്ര പ്രവർത്തകനും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്നു. മികച്ച ശബ്ദത്തിന് ഉടമയായ സജികുമാർ ആകാശവാണിയിലും ദൂരദർശനിലെയും നിറ സാന്നിധ്യമായിരുന്നു..
Follow us on :
More in Related News
Please select your location.