Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഖില കേരള തിരുവാതിര കളി മൽസരം

16 Feb 2025 22:47 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : പെരുമറ്റം മഹാദേവ ക്ഷേത മൈതാനിയൽ 24 ന് അഖില കേരള തിരുവാതിര കളി മൽസരം വൈകിട്ട് 4 മുതൽ നടക്കും. ഒന്നാം സമ്മാനം 25000,രൂപ രണ്ടാം സമ്മാനം 15000, മൂന്നാം സമ്മാനം 10000, എന്നിങ്ങനയും കൂടാതെ പങ്കെടുക്കുന്ന 12 ടീമുകൾക്ക് 2000 "1000 എന്നീ ക്രമത്തിൽ പ്രോൽസാഹന സമ്മാനങ്ങളും നൽകും.




Follow us on :

More in Related News