Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുളക്കുളം ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന ചെമ്മനംകുന്ന് - മുടക്കരിപ്പടവ് - പള്ളിക്കുന്ന് - മറ്റപ്പള്ളിക്കുന്ന് റോഡിൽ ഗതാഗത നിയന്ത്രണം

10 Feb 2026 19:41 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: മുളക്കുളം ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന ചെമ്മനംകുന്ന് - മുടക്കരിപ്പടവ് - പള്ളിക്കുന്ന് - മറ്റപ്പള്ളിക്കുന്ന് റോഡിൽ പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം ടാറിംഗ് ജോലികൾ ആരംഭിക്കുന്നതിനാൽ ഫെബ്രുവരി 28 വരെ ഇതുവഴി ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.




Follow us on :

More in Related News