Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2025 19:38 IST
Share News :
മുക്കം: നഗരസഭയിലെ ചേന്ദമംഗല്ലൂർ മംഗലശ്ശേരിയിൽ വൈദ്യുത വോൾട്ടേജ് പ്രശ്ന പരിഹാരത്തിനായി ട്രാൻസ്ഫോഫോർമർ മുൻ പഞ്ചായത്തംഗം ടി.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഇതോടെ പ്രദേശത്തെ കുടിവെള്ളം, ജലസേചന പദ്ധതികൾക്ക് ആശ്വാസമായി, യഹ്ഖൂബ് മേലേ ട്ത്ത് കെ.പി. ഷരീഫ്, സി.കെ.മുസ്തഫ, മുനീർ,സി.കെ. കമറു, കെ.എസ് ഇ ബി ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
പടം: ചേന്ദമംഗല്ലൂർ മംഗലശ്ശേരി പുതിയ ട്രാൻസ് ഫോർമർ മുൻ പഞ്ചായത്ത് അംഗം ടി.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു
Follow us on :
Tags:
More in Related News
 
                        Please select your location.