Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2025 11:20 IST
Share News :
മുക്കം:ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയ വാർഡ് 12 ലെ മണിമുണ്ട- വയപ്പുറം റോഡ് വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ ഉദ്ഘാടനം ചെയ്തു. ധർമ്മാം ഗധൻ, അബ്ദുൾഖൈസ് ' എൻ ' അബ്ദുല്ല മാസ്റ്റർ 'ഗോപാലൻ പി.കെ ഫഹദ് പാഴൂർ., ഇസുദീൻ, സുബ്രഹ്മണ്യൻ സി. കെ, സുരേഷ് വി , ലാബിദ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.