Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാഹിത്യ സമാജം ഉദ്ഘാടനം ചെയ്തു

16 Aug 2025 14:09 IST

UNNICHEKKU .M

Share News :



മുക്കം:എ.എം - ഐ - വെസ്റ്റ് ചേന്ദമംഗലൂർ സാഹിത്യ സമാജം ഉൽഘാടനം പ്രശസ്ത കവി നസീബബഷീർ ഉൽഘാടനം ചെയ്തു -

പിടിഎ പ്രസിഡൻ്റ് എ ബഷീർ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പാൾ കെ.ടി ഹമീദ്, മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് ടി അബ്ദുല്ല മാസ്റ്റർ , മാസ്റ്റർ, ഷഹാന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. മദ്രസാ ലീഡർ ആയി ഹിനാനിസാർ, ഷഹീം എന്നിവരെ തിരഞ്ഞെടുത്തു -സാഹിത്യ സമാജം സെക്രട്ടറി ഹിദ നന്ദിയും പറഞ്ഞു

Follow us on :

More in Related News