Sun Jul 27, 2025 12:49 PM 1ST
Location
Sign In
15 Mar 2025 10:48 IST
Share News :
കടുത്തുരുത്തി: പെരുവ മൂർക്കാട്ടിപ്പടി പ്രണവം വീട്ടിൽ
ആർ വി ദേവിനെ (69) കാണ്മാനില്ല.
(14.03.2025) വെള്ളിയാഴ്ച ഉച്ച മുതൽ കാണ്മാനില്ല. ലൈറ്റ് ബ്ലൂ കളർ ഷർട്ടും ബ്ലാക്ക് പാന്റും ആണ് കാണാതാവുമ്പോൾ ദേവ് ധരിച്ചിരിക്കുന്നത്..... കണ്ടുകിട്ടുന്നവർ ദയവായി വെള്ളൂർ പോലീസ് സ്റ്റേഷനിലോ,മകൻ അജയ് ദേവിന്റെ.. 7994035273 ദയവായി വിളിക്കുക...
Follow us on :
Tags:
More in Related News
Please select your location.