Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2025 20:58 IST
Share News :
മുക്കം: നോർത്ത് സോൺ പ്രഥമ ഹെവൻസ് പ്രീ സ്കൂൾ മീം മെൻ്റേസ് ഇംഗ്ലീഷ് ഫെസ്റ്റ് സേറ്റജിന മത്സരത്തിൽ കണ്ണൂർ ജില്ലയിലെ ഉളിയിൽ ഹെവൻസ് സ്കൂളിന് ഓവറോൾ കീരിം . 58 പോയൻ്റുകൾ കരസ്ഥമാക്കിയാണ് ജേതാക്കളായത്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഹെവൻസ് 41 പോയൻ്റുകൾ നേടി രണ്ടാം സ്ഥാനം നേടി. കണ്ണൂർ ജില്ലയിലെ മാട്ടൂൾഹെവൻസ് 30 പോയൻ്റുമായി ' മൂന്നം സ്ഥാനം നേടി . ഇതോടെ കണ്ണൂർ ജില്ല ഇരട്ട കിരിടം നേട്ടമാണ് ലഭിച്ചത്. സമാപന യോഗ 'o ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡണ്ട് 'ഫൈഫസൽ പൈയിങ്ങോട്ടായി ഉദ്ഘാടനം ചെയ്തു. വിജയികൾക്ക്
ട്രോഫികൾ ഹെവൻസ് ഡയരക്ടർ സി.എ മുഹ്സിൻ സമ്മാനിച്ചു . പ്രോഗ്രാം കൺവീനറായ പ്രിൻസിപ്പാൾ ടി നർഗീസ്സ്, കെ സി മൊയതിൻ കോയ, ജവാദ് , അഫ്താബ്, ടി.എം യൂനുസ് , അബ്ദുസ്സമദ്, ബുഷ്റ എന്നിവർ സംസാരിച്ചു. നേരത്തെ മത്സരങ്ങൾ ജമാഅത്തെ ഇസ്ലാമി വിമൻസ് വിംഗ് കോഴിക്കോട ജില്ല പ്രസിഡണ്ട് എൻസി സുഹ്റ ഉദ്ഘാടനം ചെയ്തു. സി.എ മുഹ്സിൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ എ അബ്ദുൽ ഗഫൂർ, ജനറൽ കൺവീനർ ഇ.കെ. നഈം , ഷൈമ ബീഗം തുടങ്ങിയവർ സംസാരിച്ചു കണ്ണൂർ, കാസർക്കോട്, വയനാട് ജില്ലകളിലെ 27 സ്കൂളുകളിൽ നിന്ന് 200 അധ്യാപകർ ഫെസ്റ്റിലെ
മത്സരത്തിൽ മാറ്റുരച്ചു. കെ. സി നഗീൻ എം.കെ. ഹസീന, ഷൈമ ബീഗം, ഇ.എൻ നസ്റിൻ, പി പി സാജിത 'എൻ കെ . അസ്മ എന്നിവർ നേതൃത്വം നൽകി.
പടം: ചേന്ദമംഗല്ലൂർ ഹെവൻസ് സ്ക്കൂളിൽ നടന്ന നോർത്ത് സോൺ ഹെവൻസ് പ്രീ സ്ക്കൂൾ ഇംഗ്ലീഷ് ഫെസ്റ്റിൽ ജേതാക്കളായ കണ്ണൂർ ഉളിയിൽ ഹെവൻസ് സ്ക്കൂൾ ടീംമിന് ഡയരക്ടർ സി.എ മുഹ്‌സിൻ ട്രോഫി സമ്മാനിക്കുന്നു.
Follow us on :
Tags:
More in Related News
 
                        Please select your location.