Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2025 20:47 IST
Share News :
മുക്കം: നോർത്ത് സോൺ പ്രഥമ ഹെവൻസ് പ്രീ സ്കൂൾ മീം മെൻ്റേസ് ഇംഗ്ലീഷ് ഫെസ്റ്റ് സേറ്റജിന മത്സരങ്ങൾ ഈ മാസം 17 ന് ചേന്ദമംഗല്ലൂർ ഹെവൻസ് സ്കൂളിൽ നടക്കും. കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ 27 സ്കൂളുകളിൽ നിന്ന് 200 അധ്യാപകർ ഫെസ്റ്റിൽ മത്സരത്തിൽ മാറ്റുരക്കും. വിജയകരമായ നടത്തിപ്പിന് സ്വാഗത സംഘം രൂപവത്ക്കരണം യോഗം ചേന്ദമംഗല്ലൂർ ഹെവെൻസ് സ്കൂളിൽ നടന്നു. ഹെവൻസ് ഡയരക്ടർ മുഹ്സിൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ടി. നർഗ്ഗീസ്, സാബിത് ബന്നാൻ, കെ.സി മുഹമ്മദലി എന്നിവർ സംസാരിച്ചു. ഹെവൻസ് ഡയരക്ടർ മുഹ്സിൻ (ചെയർമാൻ), ഇ.കെ. നഈമ് ( ജനറൽ കൺവീനർ)എന്നിവരെയും . വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി
അഫ്താബ് (കൺവീനർ പോഗ്രാം)ജവാദ് (ചെയർമാൻ പോഗ്രാം), നർഗീസ് (സാമ്പത്തികം), നഷ്‌വ ( രജിസ്ട്രേഷൻ), വി.മുനീറ ( റിസപ്ഷൻ), എം.ഉണ്ണിച്ചേക്കു, യു.പി.റാസി( പബ്ലിസിറ്റി), നഗീന ( ഭക്ഷണം, വെള്ളം), സുഹൈന (വളൻ്റിയർ), ഷൈ മ (ഒഫീഷ്യൽസ്), ഷറഫുദ്ധീൻ, റഊഫ് (ലൈറ്റ് ആൻ്റ് സൗണ്ട്) , തൻഹ (ട്രോഫി) , പി.പി സാജിത ( മെഡിക്കൽ തെരഞ്ഞെടുത്തു.
പടം: ഹെവൻസ് ഇംഗ്ലീഷ് ഫെസ്റ്റിൻ്റെ സ്വാഗത സംഘ രൂപവത്ക്കരണ യോഗത്തിൽ ഡയരക്ടർ മുഹ്സിൻ സംസാരിക്കുന്നു.
.
Follow us on :
Tags:
More in Related News
Please select your location.