Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2025 22:01 IST
Share News :
മുക്കം: എം. കെ. എച്ച് എംഎംഒ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ് മുക്കം വ്യത്യസ്ത പരിപാടികളോടെ വായനദിനം ആചരിച്ചു. 'വിദ്യാർത്ഥികൾക്കായി വായന ദിന സന്ദേശം നൽകുകയും, വായന മത്സരം, പോസ്റ്റർ നിർമാണം, ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികൾക്കും പങ്കെടുത്തവരും സമ്മാനങ്ങൾ നൽകുകയും ചെയ്തു.വായന ദിനത്തോടനുബന്ധിച്ച് കുറ്റിപ്പാല അംഗൻവാടിയിലെ കൊച്ചു കൂട്ടുകാർക്ക് സ്കൂളിലെ ടീച്ചർമാരും കുട്ടികളും പുസ്തകങ്ങൾ കൈമാറുകയും അവർക്കൊപ്പം പാട്ടും കളികളുമായി കുറച്ച് സമയം ചെലവഴിക്കുകയും ചെയ്തു.
പ്രിൻസിപ്പൽ ഇൻചാർജ് ശഫീഖ് ചേന്ദമംഗല്ലൂർ, സാന്ദ്ര മരിയ സാൽസ്, ബുഷ്റ കെ ടി, ജയലക്ഷ്മി, റസീന, റോസ്ന തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.