Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറവൻതുരുത്ത് മണിയശ്ശേരി വൈഷ്ണവ ഗന്ധർവ്വ സ്വാമി ക്ഷേത്രത്തിൽ അഖണ്ഡ രാമായണ പാരായണം നടന്നു.

20 Jul 2025 14:03 IST

santhosh sharma.v

Share News :

വൈക്കം: മറവൻതുരുത്ത് മണിയശ്ശേരി വൈഷ്ണവ ഗന്ധർവ്വ സ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി അഖണ്ഡ രാമായണ പാരായണം നടന്നു. ക്ഷേത്രം പ്രസിഡൻ്റ് എം. കെ. മധു സൂദനൻ നായർ , സെക്രട്ടറി രാധാ മാധവൻ, മേൽശാന്തി വിഷ്ണു നമ്പൂതിരി, മാനേജർ അനിൽ കുമാർ , ആചാര്യൻ ആർ. സോമശേഖരൻ, എം.വിജയലക്ഷ്മി എന്നിവർ നേതൃത്വം നല്കി.

Follow us on :

More in Related News