Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ജില്ലയിൽ കനത്ത മഴയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

01 Aug 2026 11:46 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കോട്ടയം ജില്ലയിൽ കനത്ത മഴയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് പൂഞ്ഞാർ തെക്കേക്കരയിൽ പയ്യാനിത്തോട്ടത്ത് മണപ്പാട് വീട്ടിൽ ജോസഫിൻ ജോണി (28) മരിച്ചു. അമ്മ റെജീന ജോണിയെ കാണാതായി. ശനിയാഴ്ച (ഓഗസ്റ്റ് 1) പുലർച്ചെ നാലരയോടെയായിരുന്നു അപകടം. മൃതദേഹം ഈരാറ്റുപേട്ടയിലെ ആശുപത്രി മോർച്ചറിയിൽ.




Follow us on :

More in Related News