Wed Jun 4, 2025 12:01 AM 1ST
Location
Sign In
06 Dec 2024 15:59 IST
Share News :
ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ സ്ഥാപക നേതാവും 16 വർഷത്തോളം സംഘടനയുടെ പ്രസിഡന്റുമായിരുന്ന പി. കെ ശങ്കരൻകുട്ടി വൈദ്യർ, ചാലക്കുടി മർച്ചന്റ്സ് യൂത്ത് വിങ്ങിന്റെ സ്ഥാപക സെക്രട്ടറിയുമായിരുന്ന ജോസ് പെല്ലിശ്ശേരി എന്നിവരുടെ അനുസ്മരണം നടത്തി. മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗം കെ. വി. വി. ഇ. എസ് ജില്ല ട്രഷററും മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്റുമായ ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. ട്രെഷറെർ ഷൈജു പുത്തൻപുരയ്‌ക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപിള്ളി നന്ദിയും പറഞ്ഞ യോഗത്തിൽ ഗോവിന്ദൻക്കുട്ടി എൻ. എ, ഡേവിസ് വെളിയത്,ജോബി മേലേടത്ത്, റെയ്സൺ ആലൂക്ക,ജോയ് പാനിക്കുളം,ആന്റണി പി. വി, ആന്റോ എരിഞ്ഞേരി,ബഷീർ ഇ. ടി,യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് കിരൺ ഷണ്മുഖൻ, യൂത്ത് വിംഗ് സെക്രട്ടറി മനീഷ് എം. എം,ട്രെഷറർ പ്രവീൺകുമാർ പി. എസ്.വനിതാ വിംഗ് പ്രസിഡന്റ് സിന്ധു ബാബു സെക്രട്ടറി നീബ രാജേഷ് കമ്മിറ്റി അംഗങ്ങൾ ആയ ജോസ് ഫ്രാൻസിസ്, ബാബു മേലേടത്ത്, ബെന്നി കെ. ഡി, മധുസൂദനൻ,സെബാസ്റ്റ്യൻ പൊട്ടക്കൽ, ഷിജു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി
Follow us on :
Tags:
More in Related News
Please select your location.