Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രഹ്മമംഗലം സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ നാടക ക്യാമ്പ് സംഘടിപ്പിച്ച് ജനമൈത്രി പോലീസ്.

09 Oct 2025 16:50 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ബ്രഹ്മമംഗലം എച്ച് എസ് എസ് & വിഎച്ച്എസ്എസ് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ നാടകക്യാമ്പ് സംഘടിപ്പിച്ചു. വൈക്കം ഡിവൈഎസ്പി ടി.ബി വിജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് എസ് എച്ച് ഒ വിപിൻ ചന്ദ്രൻ, സബ് ഇൻസ്പെക്ടർ കെ.ജി ജയകുമാർ, സ്കൂൾ മാനേജർ ടി.ആർ സുഗതൻ, പ്രിൻസിപ്പാൾ എൻ.ജയശ്രീ, പി ടി എ ഭാരവാഹികൾ, സ്കൂൾ അധികൃതർ എന്നിവർ പങ്കെടുത്തു.



 

Follow us on :

More in Related News