Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 21:37 IST
24 minutes ago
കേരള ബജറ്റ് 2025; അതിവേഗ റെയില്പാതയും തെക്കന് കേരളത്തില് കപ്പല്ശാലയും, സര്വീസ് പെന്ഷനും കോളടിച്ചു
37 minutes ago
വയനാട് പുനരധിവാസം; 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു
1 hour ago
ഡോ. പി.എ. ഫസല്ഗഫൂര് തുടര്ന്നും എം ഇ എസ് സംസ്ഥാന പ്രസിഡൻ്റ്
Latest News
നടൻ സോനു സൂദിനെതിരെ കോടതി അറസ്റ്റ് വാറണ്ട്
സൗജന്യ ആയുര്വേദ മെഡിക്കല് ക്യാമ്പും യോഗ ഡെമോണ്സ്ട്രഷന് ക്ലാസ്സും സംഘടിപ്പിച്ചു.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ധനകാര്യ മന്ത്രി കെ.എന് ബാലഗോപാല് ബജറ്റ് പ്രസംഗത്തില് പറഞ്ഞു.
വയനാട്ടിൽ സംഭവിച്ചത് 1202 കോടിയുടെ നഷ്ടമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തും.
kerala budget
കുത്തേറ്റ കുഞ്ഞുമോനെ കുന്നംകുളത്തെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.
എ.ഐ.പി.എസ്.എൻ ദേശീയ നേതാവ് വി. ജി ഗോപിനാഥൻ വ്യാഴാഴ്ച നടന്ന സംവാദത്തിൽ പങ്കെടുത്ത് പ്രസംഗിച്ചു.
ഒരുക്കങ്ങള് വിലയിരുത്താന് തീര്ത്ഥാടന കേന്ദ്രത്തില് യോഗം ചേര്ന്നു
ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ് വി.എസ്. പ്രിന്സ് നിര്വഹിച്ചു.
നിര്ധനകുടുംബം ആര്യയുടെ വിവാഹം നടത്താന് വഴിയില്ലാതെ വിഷമിക്കുന്നതറിഞ്ഞ് പ്രദേശവാസിയായ സജീവ്കുമാര് പൈങ്കയിലാണ് സഹായിക്കാനായി മുന്നോട്ടുവന്നത്.
യൂനിയന് കൊടകര ഏരിയാ സെക്രട്ടറി ടി.എ. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു
ആദ്യ ദിനം പരിഗണിച്ചത് 1484 പരാതികൾ
റൂറല് എസ്പി ബി. കൃഷ്ണ കുമാറിന്റെ ശുപാര്ശയില് തൃശൂര് റേഞ്ച് ഡിഐജി ഹരിശങ്കറാണ് ഇയാള്ക്കെതിരെ കാപ്പ ചുമത്താന് ഉത്തരവ് പുറപ്പെടുവിച്ചത്.
മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി കമ്പനി അധികൃതർക്ക് നിവേദനം നൽകി.
കഴിഞ്ഞ തവണത്തേക്കാള് കൂടുതല് അളവില് വെടിക്കെട്ട് അനുവദിക്കണമെന്ന ക്ഷേത്ര സമിതിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല
പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് യഹിയ സലിമിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു
സംഭവത്തിൽ പരാതി നൽകിയിട്ടും നടപടി ഒന്നും ഉണ്ടായില്ല. മർദ്ദനമേറ്റ കാര്യം മുരളീധരൻ വീട്ടുകാരോട് പറഞ്ഞിരുന്നില്ല.
പ്രതിക്ഷേധ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം. കെ ഷിബു ഉദ്ഘാടനം ചെയ്തു.
തെളിവുകളില്ലാതെയാണ് വിചാരണക്കോടതിയുടെ വിധിയെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
അനന്തു കൃഷ്ണൻ്റെ പേരിൽ 19 ബാങ്ക് അക്കൗണ്ടുകൾ ഉള്ളതായാണ് പൊലീസ് കണ്ടെത്തൽ. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ.
മുട്ടം ഷാന്താള്ജ്യോതി പബ്ലിക് സ്കൂള് 10-ാം ക്ലാസ് വിദ്യാര്ത്ഥിയാണ് മാത്യു. മുട്ടം പൊലീസെത്തി തുടര് നടപടി സ്വീകരിച്ചു.
തന്റെ നിയോജക മണ്ഡലത്തിലും തട്ടിപ്പ് നടന്നിട്ടുണ്ട്. എല്ലായിടത്തും ബോര്ഡ് വെച്ചു വിതരണം നടത്തുകയാണ്
കേസിന്റെ കൂടുതൽ വ്യവരങ്ങൾ പുറത്ത് വന്നു. തട്ടിപ്പിൽ പല വിധത്തിലാണ് പിരിവുകൾ നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
രണ്ട് വര്ഷത്തിനിടെ വക്കീല് ഫീസ് ഇനത്തില് 40 ലക്ഷം രൂപ മാത്രമാണ് തനിക്ക് ലഭിച്ചത്
വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇത്തരം ദുരന്തങ്ങള് കൈകാര്യം ചെയ്യുന്നതില് സഹാനുഭൂതിയും സമഗ്രതയും അനിവാര്യമാണെന്ന് ഈ സമീപനം നമ്മെ ഓര്മ്മിപ്പിക്കുന്നുവെന്നും അമ്മ കൂട്ടിച്ചേര്ത്തു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാല് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം
ഗ്രീഷ്മ നടത്തിയത് സമര്ത്ഥമായ കുറ്റകൃത്യമെന്ന് കോടതി വിലയിരുത്തി. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന് കോടതി മൂന്ന് വര്ഷം തടവും വിധിച്ചു.
സംഭവം നടന്നപ്പോള് ജോസും ഭാര്യയും പ്രജിനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.ജോസ് ഉദ്ഘാടനം ചെയ്തു.
സ്കൂളിൽ നിന്നും സന്തോഷത്തോടെ തിരികെയെത്തിയ കുട്ടി ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞത് വിശ്വസിക്കാൻ ആകുന്നില്ല.
സംസ്ഥാന സര്ക്കാര് ശിപാര്ശ പ്രകാരം എഴുത്തുകാരന് എം.ടി വാസുദേവന് നായര്ക്ക് പത്മവിഭൂഷണും ഒളിമ്പ്യന് പി.ആര് ശ്രീജേഷ് പത്മഭൂഷണും മാത്രമാണ് നല്കിയത്.
പ്രതിക്കെതിരെ നേരെത്തെയും സാമ്പത്തിക തിരിമറി നടത്തിയതിന് കേസ്
ആശുപത്രിക്ക് മുന്നിൽ നടന്ന പ്രതിക്ഷേധ സമരം എഐടിയുസി സംസ്ഥാന സെക്രട്ടറി ടി. എൻ രമേശൻ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു.
പത്ത് ലക്ഷം രൂപ മുതൽമുടക്കി നടത്തുന്ന പ്രവൃത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് വരുന്നു.
400 രൂപയായിരുന്നു ടിക്കറ്റ് വില. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.ധനമന്ത്രി കെ എന് ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്.
രാവിലെ 9 ന് ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്നിപകർന്നു.
ഉയര്ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള് താഴെ പറയുന്ന നിര്ദേശങ്ങള് പാലിക്കേണ്ടതാണ്.
കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൺവെൻഷനിലാണ് എഐക്കെതിരായ സ്പീക്കറുടെ പരാമർശം.
SFI പ്രതിഷേധത്തിനിടെ പൊലീസുമായി സംഘര്ഷം ഉണ്ടായി. സര്വകലാശാലക്ക് മുന്നില് കുത്തിയിരുന്നു പ്രവര്ത്തകര് പ്രതിഷേധിച്ചു.
സ്ത്രീകൾക്ക് ഉൾപ്പടെയുള്ളവർക്ക് ഗുരുതര പരുക്കേറ്റിരുന്നു. പൊലീസ് അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.
കേസിന്റെ രേഖകള് കൈമാറാന് ആവശ്യപ്പെട്ട് വയനാട് എസ്പിക്കും ബാങ്കിനും ഇഡി നോട്ടീസ് നല്കിയിട്ടുണ്ട്.
ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന് പിന്നാലെ ജയില് വകുപ്പ് അന്വേഷണം നടത്തി റിപ്പോര്ട്ട് കൈമാറിയിരുന്നു.
ക്രൂരമായ കുറ്റകൃത്യം ആണെങ്കിൽ മാത്രമേ കേസെടുക്കാൻ കഴിയുവെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് പൊലീസിന്റെ മർദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം.
പ്രതി അനന്തുകൃഷ്ണൻ സമാഹരിച്ചത് 350 കോടി രൂപയാണ്. അക്കൗണ്ടിൽ ഉണ്ടായിരുന്ന 3.25 കോടി രൂപ മരവിപ്പിച്ചു.
കൊടകര ഏരിയ സെക്രട്ടറി പി.കെ.ശിവരാമന് ഉദ്ഘാടനം ചെയ്തു
മുക്കത്ത് യുവതിയെ ഹോട്ടല് ഉടമയും സഹായികളും പീഡിപ്പിക്കാന് ശ്രമിച്ച സംഭവത്തില് കേരള വനിത കമ്മീഷന് അടിയന്തര റിപ്പോര്ട്ട് തേടി.
റൂറല് എസപി ബി.കൃഷ്ണകുമാര് പാസിംഗ് ഔട്ട് പരേഡില് സല്യൂട്ട് സ്വീകരിച്ചു.
കെ.കെ.രാമചന്ദ്രന് എം എല്.എ യോഗം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു
പ്രകാശന കർമ്മം സി.കെ ആശ എം എൽ എ നിർവ്വഹിച്ചു.
ആരോഗ്യ വകുപ്പ് , നഗരസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ബോധവൽക്കരണ പരിപാടി.
തന്ത്രി മനയത്താറ്റുമന ആര്യൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങ് നടന്നത്.
തെരഞ്ഞെടുപ്പിൽ സിപിഎം, കോൺഗ്രസ്സ് അംഗങ്ങളുടെ വോട്ട് റിബൽ സ്ഥാനാർഥിക്ക് ലഭിച്ചതാണ് പരാജയത്തിന് കാരണം.
കോടതി ഉത്തരവ് നിലനിൽക്കെ പുതിയ വികാരി പള്ളിയിൽ സ്ഥാനം ഏറ്റെടുക്കാൻ എത്തിയതോടെയാണ് സംഘർഷത്തിന് തുടക്കം.
മേലുകാവ് എരുമാപ്ര സ്വദേശി പാറശേരിയില് സാജന് സാമുവല നെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്
മീശപ്പടി - കോട്ടിലത്തറ റോഡും പൊന്മുണ്ടം ബൈപ്പാസ് നാലാം റീച്ചും പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
തലയാഴത്ത് നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു നിർവ്വഹിച്ചു.
സംഭവത്തില് പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി വി.ശിവന്കുട്ടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
മിഹിറിന് മുൻപ് പഠിച്ച സ്കൂളിൽ പെൺകുട്ടിയെ ഉപദ്രവിച്ചതിന് ടി സി നൽകിയിരുന്നുവെന്നാണ് ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരുടെ വാർത്തക്കുറിപ്പിൽ പറഞ്ഞത്.
അധ്യാപകരും സഹപാഠികളും ചേർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു
പരാമര്ശത്തില് എതിര്പ്പുമായി കോണ്ഗ്രസ് നേതാവ് കെഎസ് ശബരിനാഥനും രംഗത്തെത്തിയിരുന്നു.
വിദേശത്ത് നടന്ന കുറ്റകൃത്യത്തിന്റെ വിവരങ്ങള് അന്വേഷിക്കാന് പരിമിതികള് ഉള്ളതിനാല് ആണ് കേരള പോലീസ് ഇന്റര്പോളിന്റെ സഹായം തേടിയത്
പിടിയിലായപ്പോള് പ്രതി നല്കിയ മൊഴിയില് പറയുന്ന കാര്യങ്ങളില് അടക്കം വ്യക്തതവരുത്തുകയാണ് ചെയ്യുക
പ്രതിയെ തെളിവെടുപ്പിനായി എത്തിക്കുന്ന പോത്തുണ്ടിയിൽ പൊലീസിന്റെ വൻ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
ഇരുവരും ഒരുമിച്ചു ജീവിക്കാന് തീരുമാനിക്കുകയും 8 മാസം മുന്പ് ശിവപ്രസാദിനൊപ്പം താമസിക്കാന് രഞ്ജിത ഇറങ്ങിപ്പോവുകയും ചെയ്തു.
അതി ക്രൂരമായ റാഗിംഗിന് ഇരയായാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന വാർത്തകളും പുറത്ത് വന്നായിരുന്നു.
ഒരു ബോഡി ബിൽഡിങ് താരത്തെ ഈ റാങ്കിൽ ഉൾപ്പെടുത്താനുള്ള നീക്കം വിവാദമായിരുന്നു.
മോദി ചെയ്യുന്നതല്ലാതെ ഒരു വികസന പ്രവര്ത്തനവും കേരളത്തില് നടക്കുന്നില്ല. മോദിയെ കുറ്റം പറയണം. ക്രെഡിറ്റ് കൊടുക്കാന് തയ്യാറല്ല.
വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്
പണിമുടക്ക് ദിവസം ഓഫീസര്മാര് ജോലിയിലുണ്ടാകണം എന്ന് നിര്ദേശിച്ചിട്ടുണ്ട്.
കെ.പി.എം.എസ് സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
വൈക്കം കലാശക്തി സ്കൂൾ ഓഫ് ആർട്ട്സ് ആണ് ദക്ഷയാഗം കഥകളി അവതരിപ്പിച്ചത്.
സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.
കൊലക്കേസ് ഉള്പ്പടെ അനവധി കേസുകളില് പ്രതിയാണ് കൊല്ലപ്പെട്ട സാജന്.
പത്രവിതരണക്കാരുടെ സംഗമം സംഘടിപ്പിച്ചു
.മറ്റത്തൂര് ഉള്പ്പടെ ജില്ലയില് 11 ഗ്രാമപഞ്ചായത്തുകളെയാണ് കൃഷി സമൃദ്ധി പദ്ധതിയില് ഉള്പ്പെടുത്തിയിട്ടുള്ളത്.
മറ്റത്തൂര് ഗ്രാമ പഞ്ചായത്ത് പ്രസിഡന്ര് ് അശ്വതി വിബി ഉല്ഘാടനം ചെയ്തു.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ്. ശരത് പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്തു.
പ്ലാസ്റ്റിക് നിര്മാര്ജനം നയമാക്കിയ സര്ക്കാര് ജനങ്ങളുടെ കുടിവെള്ളത്തില് പ്ലാസ്റ്റിക് കലരാനിടയാക്കുന്ന തരത്തിലുള്ള ചിറനിര്മാണത്തിന് തടയിടണമെന്നാവശ്യപ്പെട്ട് താലൂക്ക് തല അദാലത്തില് പരാതി നല്കി കാത്തിരിക്കുകയാണ് കെ.ജി.രവീന്ദ്രനാഥ് .
പുരസ്കാരം മന്ത്രി ഡോ. ആര്. ബിന്ദു സമ്മാനിച്ചു
സംസ്ഥാന വൈസ് പ്രസിഡന്റ് ് ടി.ജി.ബാബു ഉദ്ഘാടനം ചെയ്തു.
അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു.
സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.
തന്ത്രി മനയത്താറ്റ് മന ദിനേശൻ നമ്പൂതിരി,മേൽ ശാന്തി ആനന്ദൻ പോറ്റി വാളെക്കോട്ട് എന്നിവർ കൊടിയേറ്റിന് കാർമ്മികത്വം വഹിച്ചു.
കൊല്ലപ്പെട്ടത് മേലുകാവ് സ്വദേശി സാജൻ സാമുവേൽ
ഉത്സവത്തിന് മുന്നോടിയായി മേലേടത്തുകാവ് ഭഗവതി ക്ഷേത്ര മൈതാനിയിൽ നിന്നും ഞായറഴ്ച വൈകിട്ട് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ തിരുവുത്സവ വിളംബരഘോഷയാത്ര ഭക്തിസാന്ദ്രമായി.
ആര്.എസ്.എസ് പ്രവര്ത്തനത്തിലൂടെ സംഘടനാ പ്രവര്ത്തനം ആരംഭിച്ചു.
പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാൻ ഉത്തരവിട്ടതായി മന്ത്രി.
ഉദയനാപുരം ഗ്രാമപഞ്ചായത്തും വല്ലകം ശ്രീകൃഷ്ണ ആയുര്വേദ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സെമിനാറും വാർഷികാഘോഷവും ഉദ്ഘാടനം ചെയ്തു.
മൊബൈൽ ഫോൺ ടോർച്ച് തെളിച്ച് പരിക്കേറ്റ കുട്ടിയുടെ തല ഡ്രസ് ചെയ്തത് പൊല്ലാപ്പായി.
ഭാരവാഹനങ്ങൾ തലയോലപ്പറമ്പ് മാർക്കറ്റ് റോഡ്-നീർപ്പാറ റോഡ് വഴി തിരിഞ്ഞ് പോകണം.
ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രവാസി കവി വെൺകുളം മണിയുടെ അഞ്ചാം ചരമ വാർഷികദിനം ആചരിച്ചു
എൻ എസ് എസ് വൈക്കം താലൂക്ക് യൂണിയൻ ചെയർമാൻ പി ജി എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു.
മൂന്നാറില് കെ.എസ്.ആര്.ടി.സി. ഡബിള് ഡെക്കര് ബസുകള്ക്ക് മാനദണ്ഡങ്ങളില് സര്ക്കാര് ഇളവ് നല്കിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹര്ജി പരിഗണിക്കുകയായിരുന്നു കോടതി.
24,000 കോടി രൂപയുടെ കേരളം ആവശ്യപ്പെട്ട പാക്കേജ്, ശബരി റെയില്പാത, കെ റെയില് തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിച്ചിട്ടില്ല.
മിഹിറിന്റെ ചില സുഹൃത്തുക്കള് തുടങ്ങിയതാണ് ഈ പേജെന്നാണ് മാതാവിന്റെ പരാതിയിലുള്ളത്. ഇന്സ്റ്റഗ്രാം പേജ് പിന്നീട് അപ്രത്യക്ഷമായി.
അന്നും ഇന്നും എന്റെ നിലപാടുകളില്നിന്നു ഞാന് അണുവിട മാറിയിട്ടില്ല.
ഇന്നലെ രാത്രിയിൽ മകൻ വിജയൻ വീട്ടിലുണ്ടായിരുന്നു എന്ന് പോലീസ്
സ്വമേധയാ പിരിക്കുന്ന 10 പൈസ യൂണിറ്റിന് പുറമെ വരുന്ന ഇന്ധന സര്ചാര്ജ് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ പിരിക്കാനും വ്യവസ്ഥ ചെയുന്നുണ്ട്.
അയൽവാസികളുടെയടക്കം മൊഴിയെടുത്ത് വരികയാണ് പൊലീസ്.
മരണ ശേഷം കുട്ടിയുടെ അടുത്ത സുഹൃത്തുക്കളില് നിന്ന് ലഭിച്ച വിവരങ്ങളും സ്കൂളിലെ വാട്സാപ്പ് ഗ്രൂപ്പില് നടന്ന ചില ചര്ച്ചകളുടെ സ്ക്രീന് ഷോട്ടും ചേര്ത്താണ് പൊലീസില് പരാതി നല്കിയിരിക്കുന്നത്.
മുണ്ടക്കൈ - ചൂരല്മലയുടെ പുനരധിവാസ പ്രവര്ത്തനങ്ങള്ക്ക് 2000 കോടി രൂപ
തൊടുപുഴ കോളപ്ര സ്വദേശിയാണ്
രാവിലെ 7 മുതൽ വൈകിട്ട് 7 വരെ നടക്കുന്ന അദാലത്തിൽ പങ്കെടുത്ത് പിഴത്തുക അടയ്ക്കാം.
വൈക്കം ടൗൺ മണ്ഡലത്തിലെ കുടുംബ സംഗമങ്ങളുടെ ഉദ്ഘാടനം കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ നിർവ്വഹിച്ചു.
ഞായറാഴ്ചയാണ് അതിജീവിതയെ വീട്ടിലെ കിടപ്പുമുറിയില് ഗുരുതര പരുക്കുകളോടെ ബോധരഹിതയായി കണ്ടെത്തിയത്. പെൺകുട്ടി അര്ധനഗ്നയായ നിലയിലായിരുന്നു.
ജനുവരി 11നാണ് നടി രാഹുല് ഈശ്വറിനെതിരെ നിയമ നടപടിയുമായി നടി രംഗത്ത് എത്തിയത്
സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഗുരുവായ ജോത്സ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോത്സ്യന് ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
ശ്രീതുവിനെതിരെ ഭര്ത്താവും ഭര്തൃപിതാവും പൊലീസിന് മൊഴി നല്കി. മരണത്തില് ശ്രീതുവിന്റെ പങ്ക് പരിശോധിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
മകന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്കിയ പരാതിയില് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്
അനധികൃത കുടിയേറ്റക്കാര്ക്കായി പോലീസ് തിരച്ചില് തുടരുകയാണ്.
ക്ലോസറ്റില് മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്തുവെന്നും അമ്മയുടെ പരാതിയില് പരാമര്ശമുണ്ട്.
ദേവേന്ദുവിനെ ഹരികുമാര് നേരത്തെയും എടുത്തെറിഞ്ഞിരുന്നതായി അമ്മ ശ്രീതുവിന്റെ മൊഴി നല്കി
വണ്ടന്മേട് പോലീസ് കേസെടുത്തു
പ്രതികളുടെ പക്കല് നിന്നും 1.150 കി.ഗ്രാം കഞ്ചാവ് പിടികൂടി
സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വയറുവേദന അനുഭവപ്പെട്ടതിനെ തുടര്ന്നാണ് പെണ്കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
25 അടി താഴ്ചയുള്ള കിണറ്റില് പത്തടിയോളം വെള്ളവും ഉണ്ടായിരുന്നു
ബൈക്കുപേക്ഷിച്ച് ഓടിയ പ്രതിയെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു
ഡല്ഹിയില് നടന്ന ചടങ്ങില് എന്.സി.സി ദേശീയ തലവന് ലഫ്. ജനറല് ഗുര്ബിര്പാല് സിങ് പുരസ്കാരം സമ്മാനിച്ചു.
തികച്ചും സൗജന്യമായാണ് രാഷ്ട്രീയ വ്യത്യാസം മറന്ന് കുട്ടികളും മുതിര്ന്നവരും ഉള്പ്പെടെ ഇവിടെ എത്തുന്നവര്ക്ക് ഭക്ഷണം വിളമ്പുന്നത്
ഒരുക്കം പൂര്ത്തിയായതായി ജില്ലാ ചെയര്മാന് ജോയി വെട്ടിക്കുഴി
തമിഴ് നാട്ടില് നിന്നും പ്രതിയോടൊപ്പം പെണ്കുട്ടിയെ കണ്ടെത്തുകയായിരുന്നു
വന്യമൃഗശല്യത്തില് പൊറുതിമുട്ടി ഇടുക്കി നിവാസികള്
വേനല് കനക്കുന്നതോടെ കാട്ടാനയും പുലിയുമൊക്കെ കൂടുതലായി കാടിറങ്ങുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്.
ഉറക്കം കെടുത്താന് പുലിയും
ഉപദ്രവം ഒന്നും ഉണ്ടാക്കിയില്ല എന്ന് യാത്രക്കാര് പറഞ്ഞു
അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെല്ഷ്യസ് രേഖപ്പെടുത്തി
തടിമില്ല് ഉടമ റിന്സ് ബേബിയുടെ കാറാണ് അപകടത്തില്പ്പെട്ടത്.
നാട്ടുകാര് വിവാദ ഭൂമിയില്അതിക്രമിച്ചുകടന്നവരെ പുറത്താക്കിയിരുന്നു.
കര്ശന നടപടി സ്വീകരിക്കണമെന്ന് വിദ്യാര്ഥികളും അധ്യാപകരും ആവശ്യപ്പെട്ടു.
കൂട്ടുകാര്ക്കൊപ്പം ചുണ്ടയിടാന് പോയതായിരുന്നു
വികാരി ഫാ. സിബി വര്ഗീസ് കരോട്ടുമുറിയില് കൊടിയേറ്റി
ഇതുവരെ 6 തവണയാണ് സബ് കലക്ടറുടെ ഓഫീസില് ഹിയറിങ് നടത്തിയത്.
തലനാരിഴ്ക്കാണ് ഭാര്യ രക്ഷപ്പെട്ടത്
പട്ടികജാതി വര്ഗ അതിക്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്.
10.30ന് മനയത്താറ്റ് ഇല്ലത്ത് അനില് ദിവാകരന് നമ്പൂതിരിയുടെ മുഖ്യ കാര്മ്മികത്വത്തില് കലാശിഷേകം
31ന് വൈകുന്നേരം 5.30 ന് കൊടിയേറ്റ്
കേരള കര്ഷകസംഘം സംസ്ഥാന സെക്രട്ടറി വത്സന് പനോളി ഉദ്ഘാടനം ചെയ്തു
കുഞ്ഞിന്റെ അമ്മയുടെ സഹോദരനാണ് ഹരികുമാര്. പ്രതിയുടെ മൊഴി പൂര്ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. പ്രതിയെ പൊലീസ് കൂടുതല് ചോദ്യം ചെയ്തുവരുകയാണ്.
ബ്ലോക്ക് കോൺഗ്രസ് ഭവനിൽ നടന്ന അനുസ്മരണ യോഗം പ്രസിഡൻ്റ് എം.കെ ഷിബു ഉദ്ഘാടനം ചെയ്തു.
നൂറ് കണക്കിന് ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
സുഹാസിനിയെ ആക്രമിക്കുന്നത് കണ്ട് തടയാന് എത്തിയ മകന് സൂരജിനെയും ഇയാള് വെട്ടുകയായിരുന്നു.
മൂന്നാം പ്രതി ആദിത്യനാണ് ആശിഷിനെ തടഞ്ഞു നിര്ത്തി മുഖത്തടിച്ച് നിലത്തു വീഴ്ത്തിയത്.
അമ്മാവന്റെ കൂടെയാണ് കുഞ്ഞ് കിടന്നതെന്നും അച്ഛന്റെ മൊഴി.എന്നാല് അമ്മാവന് നിഷേധിച്ചു. കുഞ്ഞ് മാതാപിതാക്കള്ക്കൊപ്പമാണ് കിടന്നത്.
ഇന്ന് രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസില് ലഭിക്കുന്നത്.
ചെന്താമരക്കായി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്കും. ക്രൈം സീന് പോത്തുണ്ടിയില് പുനരാവിഷ്കരിക്കും.
പെണ്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു.
ജിജോയ്ക്ക് ഒപ്പം ബൈക്കിൽ ഉണ്ടാരുന്ന യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആൻ്റോ ആൻ്റണി എം.പി. മുഖ്യ പ്രഭാഷണം നടത്തി. സി പി എ യൂസഫിൻ്റെ ഓർമക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിൻ്റെ പ്രകാശനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ.യും നിർവഹിച്ചു
ആവശ്യക്കാരായ മുഴുവന്പേര്ക്കും സഹായക ഉപകരണങ്ങള് നല്കാന് പദ്ധതി തയാറാക്കിയിട്ടുണ്ട്.
കേസിലെ സാക്ഷികളായ രണ്ട് പേരുടെ മൊഴിയിലെ വൈരുദ്ധ്യം വ്യക്തമാക്കിയാണ് സുപ്രീംകോടതി നടപടി.
പൊള്ളലേറ്റ നിലയിൽ കണ്ടതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
സംസ്ഥാനത്ത് ഉയര്ന്ന ചൂട് റിപ്പോര്ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില് പൊതുജനങ്ങള്ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്ദേശങ്ങള്.
ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല് ഉടന് ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്ത്ഥിച്ചു.
വനംകൈയ്യേറ്റം നടന്നതുകൊണ്ടാണ് വന്യമൃഗങ്ങള് നാട്ടിലിറങ്ങുന്നതെന്ന മേനകാ ഗാന്ധിയുടെ നിരീക്ഷണം ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
ഞെട്ടിക്കുന്ന വിവരങ്ങളാണ് ചെന്താമര പൊലീസിന് നല്കിയ മൊഴിയിലുള്ളത്. 5 പേരെയാണ് ഇയാള് കൊലപ്പെടുത്താന് ലക്ഷ്യമിട്ടത്.
പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം പാറമടയിലെ സെക്യൂരിറ്റിയായിരുന്നു. രണ്ടു മാസം മുമ്പ് ഈ ജോലി നഷ്ടപ്പെട്ടു. അതിനു ശേഷമാണ് ഇങ്ങോട്ട് വന്നത്
ഭാര്യ, ഒരു പോലീസ് ഉദ്യോഗസ്ഥന്, ഒരു അയല്വാസി എന്നിവരെ താന് കൊല്ലാന് പദ്ധതിയിട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന മൊഴിയും ചെന്താമര നല്കി.
മൂന്നാഴ്ച കൊണ്ട് ബയോ മൈനിംഗ് പദ്ധതി അന്തിമഘട്ടത്തിലേക്ക്
ആന എഴുന്നള്ളത്തിന് പകരം രഥത്തിലാണ് എഴുന്നള്ളിപ്പ് നടക്കുക.
കര്ഷകരില് നിന്നും നിര്ദേശങ്ങള് ഉള്ക്കൊണ്ട് ജനകീയാസൂത്രണം പദ്ധതികള് ആവിഷ്കരിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്
കെ. ഫ്രാൻസിസ് ജോർജ് എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
യോഗത്തില് വെസ്റ്റ് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ബാബു അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ആഹ്വാനം ചെയ്ത റേഷന് കട സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം തൊടുപുഴയില് നടന്നു
ഒരു കുടുംബത്തിലെ അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു വിദ്യാർത്ഥിനിക്ക് പരിക്ക്
ചൊവ്വാഴ്ച രാവിലെ പുതിയ വികാരി ചുമതല ഏറ്റെടുക്കുന്നതിന് എത്തിയപ്പോഴാണ് വാക്ക് തർക്കം.
ജീവിതശൈലീ രോഗ നിയന്ത്രണത്തിന് ഉദ്യോഗസ്ഥർ വ്യായാമം ശീലമാക്കണം - ജില്ലാ കളക്ടർ
ധര്ണ ആം ആദ്മി പാര്ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. ബേസില് ജോണ് ഉദ്ഘാടനം ചെയ്തു
രണ്ട് വിഭാഗങ്ങളിലായാണ് സംഘടിപ്പിച്ചത്
നിലവിളി കേട്ട് ആളുകള് ഓടിക്കൂടിയതോടെയാണ് കരടി പിന്മാറിയത്
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സ്പെഷ്യൽ സെയിലിങ്ങ് എക്സ്പെഡിഷൻ ഫ്ളാഗിങ്ങ് ഇൻ സെറിമണിയിൽ
കഴിഞ്ഞ മഴയിൽ ഒലിച്ച വെള്ള കെട്ടല്ല. ആറ് പതിറ്റാണ്ടിലേറെയായി അതായത് സ്വതന്ത്ര ഭാരതത്തിന്റെ ശൈശവം മുതൽ തന്നെ ഈ ഗ്രാമീണർ ഈ ദുരിതത്തിൽ തന്നെ.
പരപ്പനങ്ങാടി നഗരസഭ പ്രതിപക്ഷ നേതാവ് തുടിശ്ശേരി കാർത്തികേയൻ്റെ ഇടപെടലിലാണ് നടപടി
DeepSeek ഉപയോഗിച്ചു മലയാളത്തിൽ തയ്യാറാക്കിയത്
നടപടി കൈക്കൊള്ളാമെന്ന് ചർച്ചയിൽ ഉറപ്പ് നൽകിയതിനെ തുടർന്ന് ഉപരോധസമരം അവസാനിപ്പിച്ചു.
കേസിൽ പ്രതിയുടെ മൊഴി വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ആതിരയെ ജോൺസൺ കുത്തിയത് ലൈംഗിക ബന്ധത്തിനിടെയാണെന്ന് മൊഴിപ്പകർപ്പിൽ പറയുന്നു
മുല്ലപ്പെരിയാർ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് സംയുക്ത പാർലമെന്ററി കമ്മിറ്റി വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്കിയത്. 14 ഭേദഗതികളാണ് കമ്മിറ്റി അംഗീകരിച്ചത്
2019 ലെ കൊലപാതകത്തിന് സമാനമായ രീതിയില് വിശന്നാല് ഭക്ഷണത്തിനായി ഒളിവ് വിട്ട് ചെന്താമര പുറത്തിറങ്ങിയേക്കാമെന്നാണ് പൊലിസ് കരുതുന്നത്.
ഇന്നലെ രാത്രിയിലും വന മേഖലയിൽ ചെന്താമരയ്ക്കായി തിരച്ചിൽ നടത്തിയിരുന്നു. ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയിൽ പരിശോധന നടത്തുന്നത്.
കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് ഉയര്ന്ന ചൂട് റിപ്പോര്ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില് പൊതുജനങ്ങള്ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്ദേശങ്ങള് പുറപ്പെടുവിച്ചു.
കൊല്ലപ്പെട്ട സുധാകരന്റെ കുടുംബവും നാട്ടുകാരും ഉള്പ്പെടെ കൂട്ടപ്പരാതി നല്കിയതിനെത്തുടര്ന്ന് ചെന്താമരയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
സജിതയെ കൊന്നിട്ടും പ്രതികാരം അവസാനിച്ചില്ല. ആറ് വര്ഷത്തിന് ശേഷം അയാള് തിരികെ എത്തി സുധാകരനെയും അമ്മ ലക്ഷിയെയും കൊലപ്പെടുത്തി
പൊതുമരാമത്ത് റോഡുകൾ 60 % വും ബി എം ബി സി നിലവാരത്തിലായി - മന്ത്രി മുഹമ്മദ് റിയാസ്
പ്രതി അറസ്റ്റില്
വടയാർ ഇളങ്കാവ് ഗവൺമെൻ്റ് യു.പി സ്കൂൾ ഹൃദയപൂർവ്വം " പദ്ധതിയുടെ ഭാഗമായിട്ടാണ് ജീവനിലയത്തിൽ പരിപാടി സംഘടിപ്പിച്ചത്.
മാലിന്യ സംസ്കരണത്തിൽ ജനങ്ങളുടെ മനോഭാവം മാറ്റാനായത് വലിയ നേട്ടം - മന്ത്രി വി അബ്ദുറഹിമാൻ
വൈക്കം താലൂക്ക് സപ്ലൈ ഓഫീസ് പടിക്കൽ നടന്ന ധർണ്ണ സമരം സംയുക്ത സമരസമിതി ചെയർമാൻ വി.ജോസഫ് ഉദ്ഘാടനം ചെയ്തു.
തന്റെ ജീവിതത്തിലെ പ്രശ്നങ്ങള്ക്ക് കാരണം മറ്റുള്ളവരെന്നാണ് ചെന്താമര എപ്പോഴും കരുതിയിരുന്നത്.
124 ഏക്കർ പാടശേഖരത്തിൽ 95 കർഷരാണ് കൃഷിയിറക്കിയത്.
കവർച്ച കഴിഞ്ഞുള്ള ഇടപാടിലേക്ക് മാത്രം ചുരുങ്ങിയെന്നും പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച അന്വേഷണം നടന്നില്ലെന്നും ഗുരുതര ആരോപണമുയരുന്നുണ്ട്.
സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറ് കണക്കിന് പ്രദേശവാസികൾ പ്രതിക്ഷേധജ്വാലയിൽ അണിനിരന്നു.
നടുറോട്ടിൽ പട്ടാപ്പകൽ നടത്തിയ ആൾക്കൂട്ട വിചാരണയുടെയും അക്രമത്തിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
കടുവയെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിന് പിന്നാലെ ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തുന്നത്.
അടുത്ത വീട്ടുകാർ തമ്മിലുള്ള തർക്കത്തെത്തുടർന്ന് 2019 ൽ സുധാകരൻ്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയിരുന്നു.
ബെവ്ക്കോയുടെ സ്വന്തം ബ്രാണ്ടായ ജവാന്റെ വിലയും കൂടും. 10 രൂപയാണ് കൂടുന്നത്. 640 രൂപയുണ്ടായിരുന്ന മദ്യത്തിന് 650 രൂപയാകും.
ശമ്പളം വര്ധിപ്പിക്കലാണ് പ്രധാന ആവശ്യമെന്ന് വ്യക്തമാക്കിയ റേഷന് വ്യാപാരികള് സര്ക്കാര് കടുത്ത പ്രതിസന്ധിയിലാണെന്ന ധനമന്ത്രിയുടെ നീതികരണം തള്ളിക്കളഞ്ഞു.
മാനന്തവാടി പഞ്ചാരക്കൊല്ലിയില് കഴിഞ്ഞ 24 നാണ് കടുവയുടെ ആക്രമണത്തില് ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്
റേഷൻ വ്യാപാരി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലാണ് 27 മുതൽ അനിശ്ചിത കാലസമരം ആരംഭിക്കുന്നത്.
മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവം 29ന് സമാപിക്കും.
ദ്രോണാചാര്യ പുരസ്കാരജേതാവ് എസ്.മുരളീധരന് ഉദ്ഘാടനം ചെയ്തു
പ്രിയദർശിനി തൊമ്മൻകുത്ത് വിജയികളായി
മുതലക്കുടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി
വിവിധ സ്കൂളുകളിൽ നിന്നുള്ള എൻ.സി സി, സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ അണിനിരന്ന് നടത്തിയ ഘോഷയാത്ര വർണ്ണാഭമായി.
ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി ഫ്ലാഗ് ഓഫ് ചെയ്തു.
കബറടക്കം വൈകിട്ട് നാലിന് കലൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ
കലാ പരിപാടികൾ വഴിപാടായി അവതരിപ്പിക്കാൻ താല്പര്യമുള്ള കലാകാരൻമാർ ജനുവരി 31 നകം അപേക്ഷ നൽകണം.
തിരുവനന്തപുരം അടിയോടി ഹാളിൽ നടന്ന ചടങ്ങിൽ വച്ച് മുൻ നിയമസഭ സെക്രട്ടറി ബി.റെജി പുരസ്കാരം കൈമാറി.
ശനിയാഴ്ച വൈകിട്ട് 8ന് നടന്ന ചടങ്ങിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
വന് അഗ്നിഗോളത്തോടെ കാര് കത്തുന്നത് കണ്ട നാട്ടുകാര് ഓടിയെത്തി തീയണക്കാന് ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അരയേക്കറോളം സ്ഥലത്തെ നീലകുറിഞ്ഞിയും അപൂവ്വയിനം സസ്യങ്ങളും വെട്ടി നശിപ്പിച്ചത്
ചൊക്രമുടി മല നിരയിലാണ് നൂറ്റി അന്പതോളം വന് കാട്ടുമരങ്ങള് കൈയേറ്റക്കാര് വെട്ടിനശിപ്പിച്ചത്
54 തെങ്ങിന് തൈകളും 37 കുരുമുളക് ചെടികളും, ആറ് ജാതി ചെടികളുമാണ് പലതവണയായി സാമൂഹിക വിരുദ്ധര് നശിപ്പിച്ചത്
സ്കൂള് വിദ്യാര്ഥികള് യാത്ര ചെയ്യുന്ന ഇടുങ്ങിയ പാതയില് വാഹനങ്ങള് വരുമ്പോള് കുട്ടികള്ക്ക് സൈഡ് മാറാന് പറ്റാത്ത അവസ്ഥായാണുള്ളത്
സഹായം ചെയ്യാന് താല്പ്പര്യവും കഴിവുമുള്ളവരെ കണ്ടെത്തി അവരില് നിന്നും സംഭാവന വാങ്ങിയാണ് ട്രസ്റ്റ് പ്രവര്ത്തിക്കുന്നത്.
എം.എം മണി എം.എല്.എ സ്കൂള് വാര്ഷികം ഉദ്ഘാടനം ചെയ്തു
ഇടുക്കി എം.പി അഡ്വ.് ഡീന് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു
പെര്മനന്റ്റ് ഫയലുകള് സുരക്ഷിതം: കത്തിയത് ഉപയോഗശൂന്യമായതെന്ന് ബാങ്ക്
കഴിഞ്ഞ ദിവസങ്ങളിലായി മറയൂര് ചിന്നാര് പാതയിലും മറയൂര് മൂന്നാര് പാതയിലുമായി കാട്ടാനകള് ഇറങ്ങി
സമ്മേളനത്തോടനുബന്ധിച്ച് മങ്ങാട്ടുകവല ബസ് സ്റ്റാന്റില് നടന്ന അഖില കേരള വടംവലി മല്സരം ആവേശകരമായി.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പൊന്നാട്ട് ഉദ്ഘാടനം ചെയ്തു
എല്ലാ വോട്ടര്മാരും അവരവരുടെ വില്ലേജ് ഓഫീസുകളില് വൃക്ഷത്തൈകള് നട്ടു.
നഗരസഭാ ചെയര്പേഴ്സണ് സബീന ബിഞ്ചു ഉദ്ഘാടനം ചെയ്തു
26ന് രാവിലെ 10നും വൈകുന്നേരം നാലിനും വിവിധ വാര്ഡുകളില് നിന്ന് അമ്പ് പ്രദക്ഷിണം.
ഇടുക്കി അഗ്രിക്കള്ച്ചറല് ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി നേതൃത്വത്തിലാണ് സച്ചിനും അഖിലിനും ധീരതയ്ക്കുള്ള അംഗീകാരമായി ആദരിച്ചത്
ശരീരത്തിന്റെ ഒരു ഭാഗത്തിന് ചലന ശേഷി കുറവായ സ്ഥിതിയിലാണ് നവീന്.
താപനില മുന്നറിയിപ്പിനെ തുടർന്ന് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
വൈകിട്ട് 4.30 ന് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ സഹകരണത്തോടെ മാജിക്ക് പരിപാടി അവതരിപ്പിക്കും.
ഉച്ചക്ക് 2 ന് വെള്ളൂർ മൂർക്കാട്ടിപ്പടിയിൽ നിന്ന് അംബാസിഡർ കാറുകളുടെ റോഡ് ഷോ ആരംഭിക്കും.
ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടി മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
ഉദയനാപുരം ഗ്രാമപഞ്ചായത്ത്, ശ്രീകൃഷ്ണ ആയുർവേദ ചികിത്സാകേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി.
ഡോ.അരുണ് സക്കറിയ ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. ജനങ്ങള് ഭയത്തിലാണെന്ന് പ്രതിഷേധക്കാര് പറയുന്നു.
ആവശ്യങ്ങള് അംഗീകരിച്ചില്ലെങ്കില് ജനുവരി 27 മുതല് സമരവുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരികള് അറിയിച്ചു.
എന്താണ് കാര്യമെന്ന് പോലും വിശദീകരിക്കാതെ ഫോണില് വിളിച്ച് പ്രതി മുത്തലാഖ് ചൊല്ലിയെന്ന് യുവതി പ്രതികരിച്ചു.
രാധയെ ആക്രമിച്ച നരഭോജി കടുവയ്ക്കായുള്ള തിരച്ചില് വനം വകുപ്പ് ഊര്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് രണ്ടു കൂടുകള് സ്ഥാപിച്ചു.
കേസില് ഐ.സി. ബാലകൃഷ്ണന്, എന്.ഡി. അപ്പച്ചന്, ഡിസിസി മുന് ട്രഷറര് കെ.കെ. ഗോപിനാഥ്, തുടങ്ങിയവരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്.
കടുവയുടെ ആക്രമണത്തില് മരിച്ച രാധയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 11 മണിക്കായിരിക്കും സംസ്കാര ചടങ്ങുകള് നടക്കുക
27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല് മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്
വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.
ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം നിർവ്വഹിച്ചു.
ഒൻപതാം ക്ലാസ്സ് പാഠപുസ്തകത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
സർപ്പ സ്നേക്ക് റെസ്ക്യൂ അംഗം സാഹസികമായി പാമ്പിനെ പിടികൂടി; നടപടി എൻ ലൈറ്റ് വാർത്തയെ തുടർന്ന്.
ഫെന്സിംഗ് നടപടികള് ജനകീയപിന്തുണ അടക്കമുള്ള സാധ്യമായ മാര്ഗങ്ങള് എല്ലാം തേടി പെട്ടന്ന് തന്നെ പൂര്ത്തിയാക്കാനും തീരുമാനിച്ചു.
പ്രിയദർശനി എസ്റ്റേറ്റിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. കടുവയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മന്ത്രി ഒആർ കേളുവിനെ നാട്ടുകാർ വളഞ്ഞു.
ഇരുവരും ലൈംഗികബന്ധത്തില് ഏര്പ്പെട്ടതിനുശേഷം കൃത്യം നടത്തുകയായിരുന്നു.
ആനയ്ക്ക് വെടിയേറ്റുണ്ടായ പരിക്കല്ലെന്ന് ചികിത്സയ്ക്കിടെ കണ്ടെത്തി. മുറിവിൽ ലോഹ ഭാഗങ്ങളില്ല. ആനയുടെ മുറിവിലെ പഴുപ്പ് നീക്കം ചെയ്തു.
ജിതിനെ ലക്ഷ്യമിട്ടാണ് മുഴുവന് ആക്രമണവും നടത്തിയതെന്നാണ് മൊഴി.
2018 ജൂലൈ രണ്ടിനാണ് എസ്എഫ്ഐ പ്രവര്ത്തകനായ അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്ത്തകര് കുത്തിക്കൊന്നത്. 2018 സെപ്തംബര് 26ന് കേസില് കുറ്റപത്രം സമര്പ്പിച്ചിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസെന്റ് ഉദ്ഘാടനം ചെയ്തു.
ദേശീയ യുവജന ആഘോഷ സമാപനത്തോടനുബന്ധിച്ച് ജനുവരി 25ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരം നൽകും.
റവ. ഫാ. ജേക്കബ് ചേരിക്കത്തടം, റവ. ഡോ. ബെന്നി ജോൺ മാരാം പറമ്പിൽ എന്നിവർ കൊടിയേറ്റ് കർമം നിർവഹിച്ചു.
നാടന് കലാരംഗത്ത് പ്രവര്ത്തിച്ചുവരുന്ന ജിനി മനോജ് ഇതിനോടകം 2500 ലധികം വേദികളില് നാടന് പാട്ട് അവതരിപ്പിച്ചിട്ടുണ്ട്.
മുൻസിപ്പൽ തല കലോത്സവത്തിന് വർണ്ണ ചിറകുകൾ എന്ന പേര് നിർദ്ധേശിച്ച പരപ്പനങ്ങാടി ഗവ. മോഡൽ ലാബ് സ്കൂൾ വിദ്യാർത്ഥിയായ പി. ഐശ്വര്യയെ വേദിയിൽ സബ് കളക്ടർ ദിലീപ് കെ കൈനിക്കര ആദരിച്ചു.
ശ്രീകലയുടെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്.
ആനയിടഞ്ഞതിനെ തുടര്ന്ന് അപകടം ഉണ്ടായെന്നും അഭിഭാഷക കോടതിയില് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം വയോജന ഉല്ലാസയാത്ര വിമാനത്തില് നടത്തുന്നത്
തൃശൂര് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഇയാളെ റിമാന്ഡ് ചെയ്തത്.
വയനാട്ടില് ടൗണ്ഷിപ്പ് നല്കാന് ഭൂമി വിലയ്ക്ക് വാങ്ങുമെന്നും ഭാവിയില് ഒരു നിലകൂടി നിര്മിക്കാന് കഴിയുന്ന രീതിയിലാണ് ഇവിടെ വീടുകള് നിര്മിക്കുകയെന്നും അദ്ദേഹം പറഞ്ഞു
ആതിരയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ജോൺസൺ എല്ലാ മാസവും ആതിരയെ കാണാൻ കഠിനംകുളത്ത് എത്താറുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.
ചേന്ദമംഗലം കൂട്ടക്കൊലക്കേസില് പ്രതിയെ കുറ്റകൃത്യം നടന്ന വീട്ടില് തെളിവെടുപ്പിന് എത്തിച്ചു.
എന്നാല് പാലഭിഷേകം നടത്താന് പ്രവര്ത്തകരെ പൊലീസ് അനുവദിച്ചില്ല.
രക്ഷപ്പെടുത്തിക്കഴിഞ്ഞാലും ആനയെ പ്രദേശത്തെ വനമേഖലയിലേക്ക് വീണ്ടും ഇറക്കി വിടാന് സാധിക്കില്ലെന്നാണ് നാടച്ടുകാര് പറയുന്നത്.
രാത്രി 12ന് 27 യൂനിറ്റുകളില് നിന്നുള്ള പ്രദക്ഷിണങ്ങള് ഒരുമിച്ച് ചേര്ന്ന് പള്ളിയില് സമാപിക്കും
റിതുവിന് മാനസിക പ്രശ്നമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
സമ്മർദം ചെലുത്തി ക്രൈസ്തവ സഭകളും രംഗത്ത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് ഉദ്ഘാടനം ചെയ്തു
ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും.
പാറശ്ശാല ഷാരോണ് വധക്കേസില് ഒന്നാം പ്രതിയായ ഗ്രീഷ്മക്ക് നെയ്യാറ്റിന്കര അഡീഷണല് സെഷന്സ് കോടതി തൂക്കുകയര് വിധിക്കുകയായിരുന്നു
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്തത്തിൽ കുളിച്ചുകിടക്കുന്ന സുബൈദയെയാണ് കണ്ടത്
അപകടകരമായ രീതിയിൽ ഡ്രൈവിങ് നടത്തി, പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും മാർഗതടസം സൃഷ്ടിച്ചതും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്
പുറത്തു പറഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞതിനാലാണ് ആരെയും അറിയിക്കാതിരുന്നതെന്ന് രാജീവ് പറയുന്നു.
സ്കൂളില് മൊബൈല് ഫോണ് കൊണ്ടുവരുന്നതിനു കര്ശന വിലക്കുണ്ട്.
കഴിഞ്ഞ ദിവസമാണ് ഷാരോണ് വധക്കേസില് ഗ്രീഷ്മയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. നെയ്യാറ്റിന്കര അഡീഷണല് സെഷന്സ് കോടതിയാണ് വിധി പ്രസ്താവിച്ചത്
തനിക്ക് ഈ സ്കൂളില് തന്നെ തുടര്ന്ന് പഠിക്കാന് അവസരം നല്കാന് ഇടപെടണമെന്ന് വിദ്യാര്ത്ഥി പോലീസിനോട് പറഞ്ഞു.
കോഴിക്കോട് : ഇന്ന് വൈകീട്ട് നടക്കുന്ന വിളംബര ജാഥയോടുകൂടി കോഴിക്കോട് ജില്ലാ ക്ഷീരസംഗമത്തിനു തുടക്കമാകും. മുരുങ്ങംപുറായി ഉദയഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ജില്ലാ ക്ഷീര സംഗമം, 'ക്ഷീരതാരകം ' 24 നു ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ജി. ആർ ഇന്ദുഗോപൻ അവാർഡ് സമർപ്പണം നിർവ്വഹിച്ചു.
വൈക്കം ഹെറിറ്റേജ് പ്ലാസ ഓഡിറ്റോറിത്തില് നടന്ന ചടങ്ങ് കേരള ദന്തല് കൗണ്സില് പ്രസിഡൻ്റ് ഡോ. സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട രൂപത വികാരി ജനറാള് മോണ്സിഞ്ഞോര് വില്സന് ഈരത്തറ കൊടിയേറ്റം നിര്വഹിക്കും
പാമ്പാടി രാജന് തിടമ്പേറ്റും
മുന് ഡിസിസി പ്രസിഡന്റ് ് ജോസ് വള്ളൂര് ഉദ്ഘാടനം ചെയ്തു.
എന്ട്രികള് അയക്കേണ്ട ഫോണ് നമ്പര് 9539787101.
സി.പി.ഐ സംസ്ഥാന കൗണ്സില് അംഗം വി.എസ് സുനില്കുമാര് മുഖ്യപ്രഭാഷണം നടത്തി
mattathur
മണവാളന് മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന് ഷായ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു.
ആര്ദ്രം മിഷന് ഉദ്ദേശലക്ഷ്യം നിറവേറ്റുന്നില്ല എന്നും മെഡിക്കല് കോളജുകളില് അക്കാദമിക് പ്രവര്ത്തനം ആരംഭിക്കുന്നതില് അസാധാരണ കാലതാമസമെന്നും റിപ്പോര്ട്ടില് കുറ്റപ്പെടുത്തലുണ്ട്.
ഇതിനായി പ്രാദേശികതല സമിതികളും സംസ്ഥാനതല സമിതികളും രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
കടയുടെ വൈദ്യുതി കണക്ഷൻ വിഛേദിക്കുകയും പൊളിച്ച് നീക്കണമെന്ന് നഗരസഭ നോട്ടീസ് നൽകിയതിനും പിന്നാലെയാണ് കടയുടമ ജീവനൊടുക്കിയതെന്ന് ആരോപണം.
ഉയര്ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകും.
വില്പനയ്ക്കായും എക്സിബിഷന്, ഹാള്മാര്ക്കിംഗ്, ജോബ് വര്ക്ക് അടക്കമുള്ള ഏത് വിധത്തിലുള്ള ചരക്ക് നീക്കത്തിനും സംസ്ഥാനത്തിനകത്ത് ഇ വേ ബില് നിര്ബന്ധമാണ്.
കഴിഞ്ഞ ദിവസമാണ് പാറശ്ശാല ഷാരോണ് വധകേസില് ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. നെയ്യാറ്റിന്കര അഡീഷണല് സെഷന്സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
വയനാട് ഡിസിസി ട്രഷറര് എന് എം വിജയന് ജീവനൊടുക്കിയ സംഭവത്തില് പ്രതികളായ കോണ്ഗ്രസ്സ് നേതാക്കളുടെ ചോദ്യം ചെയ്യല് രണ്ടാം ദിവസവും തുടരും