Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടയാർ ഇൻഫന്റ് ജീസസ് ഹൈസ്കൂളിന് നൂറ് ശതമാനം വിജയം.

09 May 2025 21:25 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: എസ് എസ് എൽ സി പരീക്ഷയിൽ വടയാർ ഇൻഫന്റ് ജീസസ് ഹൈസ്കൂളിന് നൂറ് ശതമാനം വിജയം.

63 പേർ പരീക്ഷ എഴുതിയതിൽ ആദിത്യൻ ജയൻ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. അനഘ ബിനോജ്, അഞ്ജലി പി. എ എന്നിവർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.




Follow us on :

More in Related News