Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2026 21:21 IST
Share News :
കൊടുവള്ളി: കെ. എം. ഒ കോളേജ് സ്റ്റാഫ് ക്ലബ് പുതു വർഷ സമ്മാനങ്ങൾ പരസ്പരം കൈമാറി.. കോളേജ് വിട്ടു പോവുന്ന അസിസ്റ്റന്റ് പ്രൊഫസർ കീർത്തിക്ക് യാത്രയയപ്പ് നൽകി.. പ്രിൻസിപ്പൽ ഡോ. ടി മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.പ്രൊഫ റൈഹാന. പ്രൊഫ. ഫാത്തിമ,ശ്യാമള,ഹഫ്സ,ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അഫീഫുദ്ധീൻ സ്വാഗതം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.