Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2025 20:46 IST
Share News :
കടുത്തുരുത്തി: മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് പൊതുജനത്തില്‍ നിന്ന് റീല്‍സ് മത്സരത്തിനായി എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ ജൂണ്‍ 12 വരെ നല്‍കാം. വിശദ വിവരങ്ങള്‍ക്ക് sjd.kerala.gov.in.എന്ന വെസൈറ്റ് സന്ദര്‍ശിക്കണം.
Follow us on :
Tags:
More in Related News
Please select your location.