Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2025 18:27 IST
Share News :
കടുത്തുരുത്തി: കോട്ടയം സർക്കാർ മെഡിക്കൽ കോളജിൽ സംരക്ഷണ ഭിത്തി നിർമാണത്തിന്റെ ഭാഗമായി മഹാഗണി, വാക (ഒന്നു വീതം) മരങ്ങൾ ഫെബ്രുവരി 17 ന് ഉച്ചകഴിഞ്ഞു രണ്ട് മണിക്ക് ലേലം/ക്വട്ടേഷൻ വഴി വിൽക്കും. താത്പര്യമുള്ളവർ അന്നു 11 മണിക്കു മുമ്പായി ആയിരം രൂപ നിരതദ്രവ്യം അടച്ച് ടോക്കൺ എടുക്കണം. ടോക്കൺ എടുത്തവർക്ക് ക്വട്ടേഷനും നൽകാം. മതിയായ വില ലഭിച്ചില്ലെങ്കിലോ മറ്റേതെങ്കിലും കാരണത്താലോ ലേലം മാറ്റിയാൽ ഫെബ്രുവരി 24, മാർച്ച് 5 തീയ്യതികളിൽ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പുനർലേലങ്ങൾ നടത്തും. ഫോൺ: 0481 2597279,2597284.
Follow us on :
Tags:
More in Related News
Please select your location.