Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Mar 2026 19:10 IST
Share News :
കടുത്തുരുത്തി: കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ ഡോക്ടർ തസ്തികയില്‍ നിലവിലുള്ള ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് മാർച്ച് ഏഴിന് രാവിലെ 11 ന് വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തും.
എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമുള്ളവരെയാണ് പരിഗണിക്കുന്നത്.പങ്കെടുക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഏറ്റവും പുതിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആശുപത്രിയില്‍ എത്തണം. ഫോൺ: 7012043489,9447675594
Follow us on :
Tags:
More in Related News
Please select your location.