Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറവിലങ്ങാട് പഞ്ചായത്തിലെ കെട്ടിട നികുതി ശേഖരണ ക്യാംപ്

04 Mar 2025 21:02 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കുറവിലങ്ങാട് പഞ്ചായത്തി

ലെ കെട്ടിട നികുതി ശേഖരണ ക്യാംപുകൾ 5 മുതൽ 11 വരെ വി വിധ സ്ഥലങ്ങളിൽ നടത്തും. 5ന് 10ന് കോഴാ പബ്ലിക് ലൈബ്രറി ഹാൾ, 6ന് നസ്രത്ത്ഹിൽ സഹ കരണ ബാങ്ക്, 7ന് പി.എം മാത്യു പാറ്റാനിയുടെ ഭവനം, 10ന് കുര്യം പബ്ലിക് ലൈബ്രറി,11ന് കണി യോടി സാംസ്കാരിക നിലയം എന്നിവിടങ്ങളിൽ ക്യാംപ് നടക്കു മെന്നു സെക്രട്ടറി അറിയിച്ചു.

Follow us on :

More in Related News