Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള സ്റ്റേറ്റ് തയ്യൽ തൊഴിലാളി ക്ഷേമനിധി (k S T A ) ചാലക്കുടി യൂണിറ്റ് വാർഷിക പൊതുയോഗം

17 Dec 2024 18:33 IST

WILSON MECHERY

Share News :

ചാലക്കുടി:

കേരള സ്റ്റേറ്റ് തയ്യൽ തൊഴിലാളി ക്ഷേമനിധി (k S T A ) ചാലക്കുടി യൂണിറ്റ് വാർഷിക പൊതുയോഗം നടന്നു.

വാർഷിക പൊതുയോഗം ജില്ലാ സെക്രട്ടറി കെ.എ ശിവദാസൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എ ഡി ജോസ് അധ്യക്ഷതവഹിച്ചു.

യൂണിറ്റ് സെക്രട്ടറി ലൂസി ആൻ്റോ റിപ്പോർട്ട് അവതരിപ്പിച്ചു. കെ ഒ ഓമന, ജില്ലി രാജൻ, എൽ സി ടോമി  എന്നിവർ സംസാരിച്ചു

Follow us on :

More in Related News