Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jan 2026 14:01 IST
Share News :
വൈക്കം: വൈക്കം ആസ്ഥാനമായി പ്രവർത്തിക്കുന്ന Celastia പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ആദ്യ ചലച്ചിത്രമായ “Reghuram” 2026 ജനുവരി 30-ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ധ്രുവ് എന്ന പ്രധാന കഥാപാത്രങ്ങളിൽ ഒരാളെ യുവപ്രതിഭ അരവിന്ദ് വിനോദ് അവതരിപ്പിക്കുന്നു. Agoshi എന്ന ശക്തവും ശ്രദ്ധേയവുമായ കഥാപാത്രത്തെ Capt. വിനോദ് അവതരിക്കുന്നു. ഇരു കഥാപാത്രങ്ങളും വൈക്കത്തിന്റെ മണ്ണിൽ നിന്നുള്ളവരാണ്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ചിത്രീകരണം പൂർത്തീകരിച്ച ഈ ചിത്രത്തിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും മികച്ച നടി നരന്മാരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹൊറർ–ആക്ഷൻ വിഭാഗത്തിൽ ഉൾപ്പെടുത്തി ചിത്രീകരിച്ച ഈ സിനിമയിൽ ആദ്യം മുതൽ അവസാനം വരെ ദുരൂഹതയും ആവേശവും നിലനിൽക്കുന്നു. “Reghuram”, നമ്മുടെ നാടിന്റെ പശ്ചാത്തലത്തിൽ നിന്നുയർന്ന ഒരു ആത്മാർത്ഥ സിനിമാ ശ്രമമാണ്.
Follow us on :
Tags:
More in Related News
Please select your location.