Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Oct 2025 09:24 IST
Share News :
മുക്കം:മാവൂർ എഴുനിലത്ത് കുഞ്ഞാലിക്കുട്ടി പി.ടി (85)നിര്യാതനായി.മയ്യിത്ത് നമസ്ക്കാരം കാലത്ത് 11 30 ന് മാവൂർ വലിയ ജുമാഅത്ത് പള്ളിയിൽ നടക്കും.മാവൂർ മസ്ജിദുൽ ഇഹ്സാൻ മുൻ ഭാരവാഹി , അൽ മദ്രസത്തുൽ ഇസ്ലാമിയട്രസ്റ്റ് അംഗം. ഗ്രാസിം പൾപ്പ് ഡിവിഷൻ തൊഴിലാളി നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ - ആയിഷാബി കിണാശ്ശേരി.മക്കൾ: അഫ്സൽ ജ്രിദ്ദ )
ജമീല, ഷക്കീല, സഈദ ,സുഹറാബി ,
മരുമക്കൾ: മുഹമ്മദ് ചെറുവാടി ,അബ്ദുൽ റഊഫ് വാഴക്കാട്. മുഹമ്മദ് അഹ്‌ല മുക്കം ,ഷരീഫ് കിണാശ്ശേരി, ഫൗസിയ കൂളിമാട്
പടം: പി.ടി കുഞ്ഞാലിക്കുട്ടി'
Follow us on :
Tags:
More in Related News
 
                        Please select your location.