Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2026 10:31 IST
Share News :
കടുത്തുരുത്തി : തോട്ടുവ കല്ലുംകൂട്ടത്തിൽ പരേതനായ കെ എസ് പരമേശ്വരന്റെ ഭാര്യ ജഗദമ്മ പരമേശ്വരൻ അന്തരിച്ചു. സംസ്കാരം (25-10-2026) ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മൃതശരീരം ആലപുരത്തുള്ള മകളുടെ വസതിയിൽ നിന്ന് ഇന്ന് രാവിലെ തോട്ടുവായിലെ വീട്ടിൽ എത്തിച്ച് സംസ്കരച്ചടങ്ങുകൾ നടത്തും. മക്കൾ:
സുമ സജി, സുധ കണ്ണൻ, സുനിൽ.
മരുമക്കൾ : സജി കോലടിയിൽ ആലപുരം.
കണ്ണൻ കൊച്ചുപറമ്പിൽ കൈപ്പുഴ,
അനു തെക്കേടത്ത് നീണ്ടൂർ.
Follow us on :
Tags:
More in Related News
Please select your location.