Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2025 19:14 IST
Share News :
കോട്ടയം: ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർഥി. കോട്ടയം ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിൽ മുൻ കോൺഗ്രസ് നേതാവ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. കോൺഗ്രസ് പ്രവർത്തകൻ ആയിരുന്ന ജിം അലക്സ് ആണ് സ്ഥാനാർഥി ആകുക. കേരള കോൺഗ്രസ് എമ്മിൽ ചേർന്നാണ് ജിം സ്ഥാനാർഥി ആകുന്നത്. കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് ജെയ്സൺ ജേസഫ് ആണ് യുഡിഎഫ് സ്ഥാനാർഥി. 2015ൽ ഇതേ ഡിവിഷൻ കേരള കോൺഗ്രസ് എമ്മിന് നൽകിയതിന് യുഡിഎഫ് റിബൽ ആയി മത്സരിച്ച് തോറ്റതാണ് ജിം.
Follow us on :
Tags:
More in Related News
Please select your location.