Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2025 19:40 IST
Share News :
കടുത്തുരുത്തി: കളമ്പുകാട്- കോട്ടയം റോഡില്‍ ഇന്റര്‍ലോക്ക് ഇടുന്ന പണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20 ശനിയാഴ്ച മുതല്‍ 23 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പൊതുമരാമത്തുവകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വൈക്കം ഭാഗത്തുനിന്ന വരുന്ന വാഹനങ്ങള്‍ പുത്തന്‍പള്ളിയില്‍നിന്ന് തിരിഞ്ഞ് തച്ചേരിമുട്ട്-തറേത്താഴം-നീരൊഴുക്കിക്കവല വഴി പോകണം. കോട്ടയം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ഇതുവഴി തിരിച്ചും പോകണം.
Follow us on :
Tags:
More in Related News
Please select your location.