Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2026 20:24 IST
Share News :
കടുത്തുരുത്തി: വനിതാ ശിശുവികസന വകുപ്പിനു കീഴിലെ കടുത്തുരുത്തി ശിശുവികസന പദ്ധതി ഓഫീസ് ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ കാർ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂലൈ 25ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ഡി.സി.പി.ഒ, ഐ.സി.ഡി.എസ് കടുത്തുരുത്തി എന്ന വിലാസത്തിൽ ടെൻഡറുകൾ നൽകാം. ഫോൺ: 04829 283460.
Follow us on :
Tags:
More in Related News
Please select your location.