Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം താലൂക്ക് എൻ .എസ്.എസ്. യൂണിയന്റെ രാമയണ മഹോൽസവത്തിന് തുടക്കം കുറിച്ചു.

17 Jul 2025 20:20 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം താലൂക്ക് എൻ .എസ്.എസ്. യൂണിയന്റെ രാമയണ മഹോൽസവത്തിന്റെ ഉദ്ഘാടനം പ്രസിഡൻ്റ് പി.ജി.എം. നായർ ദീപം കൊളുത്തി നിർവ്വഹിച്ചു. വൈക്കം പുഴ വായികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ പി..വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ആദ്ധ്യാത്മിക കോർഡിനേറ്റർ പി.എൻ. രാധകൃഷ്ണൻ, സെക്രട്ടറി അഖിൽ ആർ. നായർ , അഡിഷണൽ സെക്രട്ടറി വി.മുരുകേശ്, വിവിധ കരയോഗം ഭാരവാഹികളായ ബി.ജയകുമാർ , എം.വിജയകുമാർ ,രവികുമാർ , എസ് പ്രതാപ് ,കെ.എം നാരായണൻ നായർ , എ. ചന്ദ്രശേഖരൻ നായർ , എ. ശ്രീ കല, ദേവി പാർവതി പി.രാജമോഹൻ ,ടി. നന്ദകുമാർ , അജിത് എ നായർ അജിത് കുമാർ, വി.എസ്. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News