Fri Jun 6, 2025 8:21 PM 1ST

Location  

Sign In

ഉന്നത വിജയികളെ ആദരിച്ചു.

01 Jun 2025 16:01 IST

UNNICHEKKU .M

Share News :


മുക്കം: ഈസ്റ്റ് ചേന്ദമംഗല്ലൂർ ജമാഅത്തെ ഇസ്ലാമി ഹൽഖ യുടെ നേതൃത്വത്തിൽ പ്രദേശത്ത് നിന്ന് എസ്. എസ്. എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയികളെ ആദരിച്ചു. നാസിം എം.അത്താഉല്ല അധ്യക്ഷത വഹിച്ചു.ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി ' പ്രൻസിപ്പൽ റഷീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പ്ലസ്ടു സയൻസ് വിഭാഗത്തിൽ ടോപ്പ് സ്ക്കോററായ എം. മിൻഹക്ക് നാസിം എം ടി അത്താവുല്ല ഉപഹാരം സമ്മാനിച്ചു.  ഫാത്തിമ കൊടപ്പന, ഷഫീഖ് മാടായി, കെ.ടി റാസി, സഹീറ, നജഫിറോസ്, സുബൈദ ടീച്ചർ എന്നിവർ സംസാരിച്ചു. അമ്മാർ ഖിറാഅത്ത് നടത്തി. കെ.പി. ഷരീഫ് സ്വാഗതം പറഞ്ഞു.

Follow us on :

More in Related News