Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എഴുത്ത്കാരുടെ കൂട്ടായ്മയായ വൈക്കം സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ സാഹിത്യസമ്മേളനം നടത്തി.

24 Aug 2026 18:43 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തെ എഴുത്ത്കാരുടെ കൂട്ടായ്മയായവൈക്കംസംസ്കൃതിയുടെആഭിമുഖ്യത്തിൽസാഹിത്യസമ്മേളനം നടത്തി. വൈക്കംസത്യഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനം കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്കൃതി പ്രസിഡൻ്റ് പി. സോമൻപിള്ള അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽവച്ച് രാജൻ അക്കരപ്പാടം രചിച്ച 'പ്രപഞ്ച നടനം' എന്ന കൃതിയുടെ പ്രകാശനം ഡോ:പള്ളിപ്പുറം മുരളി നിർവ്വഹിച്ചു.ഡോ :ഷെറിൻ രഞ്ജിത്ത്, ഡോ:സിആർ.വിനോദ്കുമാർ,

രവിശങ്കർ,സുജാതശ്രീകുമാർ, പി.സിതോമസ്, അഡ്വ: ഫിറോസ് മാവുങ്കൽ, പി. വി നടേശൻ, പി. കെ ഹരിദാസ്, അഡ്വ:ചന്ദ്രബാബുഎടാടൻ,

ഡി.മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഗാനാർച്ചനയും നടന്നു.

Follow us on :

More in Related News