Wed Jul 9, 2025 12:54 AM 1ST
Location
Sign In
25 Mar 2025 21:36 IST
Share News :
കടുത്തുരുത്തി: സി പി ഐ എം മുൻ ജില്ലകമ്മറ്റി അംഗവും തലയോലപ്പറമ്പ് ഏരിയ സെക്രട്ടറിയും ആയിരുന്ന സഖാവ് ഇ.എം കുഞ്ഞുമുഹമ്മദിന്റെ നാലാമത് അനുസ്മരണ ദിനത്തോടനുബന്ധിച്ചു വെള്ളൂർ കവലയിൽ അനുസ്മരണ റാലിയും പൊതു സമ്മേളനവും നടത്തി
അനുസ്മരണ സമ്മേളനം ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്രിയും സി പി ഐ എം തൃശൂർ ജില്ലാ കമ്മറ്റി അംഗം ടി ശശിധരൻ ഉത്ഘാടനം ചെയ്തു
ജില്ലാ കമ്മറ്റി അംഗം കെ ശെൽവരാജ്, ഏരിയ സെക്രട്ടറി സി എം കുസുമൻ, ഏരിയ കമ്മറ്റി അംഗങ്ങളായ ആർ രോഹിത്, രഞ്ജുഷ ഷൈജിൻ, ജില്ലാ പഞ്ചായത്ത് അംഗം ടി എസ് ശരത്,ലോക്കൽ കമ്മറ്റി അംഗങ്ങളായ സി എം രാധാകൃഷ്ണൻ, ജി കൃഷ്ണകുമാരി, അമൽ ഭാസ്കർ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എ കെ രജീഷ് അധ്യക്ഷത വഹിച്ചു ലോക്കൽ കമ്മറ്റി അംഗം ആർ നികിതകുമാർ സ്വാഗതവും ലോക്കൽ കമ്മറ്റി അംഗം ജയ അനിൽ നന്ദിയും പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.