Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൃത്തിയുള്ള ഹരിത വിനോദ സഞ്ചാരകേന്ദ്രത്തിനുള്ള അവാര്‍ഡ് മാംഗോ മെഡോസിന്

05 Apr 2025 22:04 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചതിനോടുനുബന്ധിച്ചു ബ്ലോക്ക് പരിധിയിലെ ഏറ്റവും വൃത്തിയുള്ള ഹരിത വിനോദ സഞ്ചാരകേന്ദ്രത്തിനുള്ള അവാര്‍ഡ് ബ്ലോക്ക് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളിയില്‍ നിന്നും മാംഗോ മെഡോസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ എന്‍.കെ. കുര്യന്‍ ഏറ്റുവാങ്ങി



Follow us on :

More in Related News