Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയമസഭാ തിരഞ്ഞെടുപ്പ്: കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; പാലായിൽ ജോസ് കെ മാണി

16 Mar 2026 19:38 IST

CN Remya

Share News :

കോട്ടയം: 2026 നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പന്ത്രണ്ട് സീറ്റുകളിലേക്കാണ് കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ജോസ് കെ മാണി പാലായിലും റോഷി അഗസ്റ്റിൻ ഇടുക്കിയിലും സ്ഥാനാർത്ഥിയാകും.


കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികൾ

പാലാ – ജോസ് കെ.മാണി

ഇടുക്കി – റോഷി അഗസ്റ്റിൻ

കാഞ്ഞിരപ്പള്ളി – ഡോ. എൻ.ജയരാജ്

ചങ്ങനാശ്ശേരി – അഡ്വ. ജോബ് മൈക്കിൾ

പൂഞ്ഞാർ – അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

ചാലക്കുടി – അഡ്വ. ബിജു ചിറയത്ത്

റാന്നി – പ്രമോദ് നാരായൺ

തൊടുപുഴ – സിറിയക് ചാഴികാടൻ

പിറവം – സാബു കെ. ജേക്കബ്

ഇരിക്കൂർ – മാത്യു കുന്നപ്പള്ളി

കടുത്തുരുത്തി – നിർമ്മല ജിമ്മി

പെരുമ്പാവൂർ – ബേസിൽ പോൾ.

Follow us on :

More in Related News